Kerala PSC Maths Questions and Answers 20

This page contains Kerala PSC Maths Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. അന്‍വറിനേക്കാള്‍ മൂന്ന് കൂടുതലാണ് രാജുവിന് രാജുവിനേക്കാള്‍ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന്

Answer: 1

382. 0.005 നെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ 50 കിട്ടും ?

Answer: 10000

383. 4^2 4 ^3 ഇതിനു തുല്യമായത് ഏത് ?

Answer: 4

384. ആദ്യത്തെ 100 എണ്ണല്‍ സംഖ്യകള്‍ എഴുതിയാല്‍ അതില്‍ 8 എത്ര തവണ ആവര്‍ത്തിക്കും ? *

Answer: 20

385. The L.C.M of two numbers is 2079 and their H.C.F.is 27.If one of the number is 189,find the other:

Answer: D=297

386. A can do a piece of work in 6 days and B can do in 4 days.How long will they take if both work together?

Answer: B=2 2/5

387. ഒരു ക്‌ളാസിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികൾ ഉണ്ട്?

Answer: 65

388. Pointing to a woman a man said “Her father is the only son of my father.” How is the man related to the woman ?

Answer: Father

389. 0.333…… × 0. 666 … = ?

Answer: 0.222

390. അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?

Answer: 5

391. If 8*4 = 42; 6+6 = 33; 2*2 = 11; 4*8 = 24; then 2*6 = ?

Answer: 13

392. There is 60% increase in an amount in 6 years at simple interest. What will be the compound interest of Rs. 12,000 after 3 years at the same rate?

Answer: Rs. 3972

393. A and B are travelling from one point by different trains in opposite directions. The speed of A`s train is 40 km/hr and that of B`s train is 30 km/hr. How far away will A be from B after 3 hours

Answer: 210 km

394. Find the smallest number which when divided by 8, 12, 14 leaves remainder 6 in each case.

Answer: 174

395. രണ്ട് സംഖ്യകളുടെ അംശബന്ധം 3:5 ആണ്. അവയുടെ ലസാഗു 75 ആയാല്‍ അതിലെ ഒരു സംഖ്യ ഏത്

Answer: 25

396. a:b=5:4, b:c=2:3 ആയാ a:b:c എത്ര?

Answer: 5:4:6

397. ( 4 25/36)^1/2

Answer: 2 1/6

398. അഞ്ചു പേര്‍ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലത് വശത്ത് രണ്ടാമതായി B യും B യുടെ ഇടതു വശത്ത് മുന്നാമതായി C യും Cയുടെ വലത് വശത്ത് രണ്ടാമതായി D യും Dയുടെ വലതു വശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാല്‍ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്.

Answer: D

399. (x-a) (x-b) (x-c) .... (x-z) ന്‍റെ വിലയെന്ത് ?

Answer: 0

400. 4 വർഷങ്ങൾക്കു മുൻപ് ഇരട്ട സഹോദരന്മാരുടെ വയസ്സുകളുടെ തുക 28 , എന്നാൽ ഇപ്പോൾ അവരുടെ വയസ്സ് എത്രയാണ്

Answer: 18

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.