Kerala PSC Maths Questions and Answers 27

This page contains Kerala PSC Maths Questions and Answers 27 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
521. A ഒരു ജോലി 10 ദിവസം കൊണ്ടും, B 20 ദിവസം കൊണ്ടും, C 60 ദിവസം കൊണ്ടും ചെയ്തു തീർക്കും. എന്നാൽ മൂന്ന് പേരും ഒരുമിച്ചു ജോലി ചെയ്താൽ, എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാകും?

Answer: 6

522. The ratio of length and breadth of a rectangle is 7:6. if perimeter is 52 then, what is the length of the rectangle?

Answer: 14

523. 4^2 4 ^3 ഇതിനു തുല്യമായത് ഏത് ?

Answer: 4

524. രു സ്ഥാപനത്തിലെ 1600 വിദ്യാർത്ഥികളിൽ 900 പേർ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു.മെഡിക്കൽ എൻട്രൻസിനു തയ്യാറെടുക്കുന്നവർ 1000 ആണ്.ഇവരിൽ രണ്ടിനും തയ്യാറെടുക്കുന്നവർ 600.എങ്കിൽ രണ്ടിലും പെടാത്ത എത്ര വിദ്യാർത്ഥികൾ അവിടെയുണ്ട്?

Answer: 300

525. മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?

Answer: 12

526. Value of 1+2+3+........+20 is:

Answer: 210

527. The simple interest on a certain amount at 4% p.a. for 4 years is Rs. 80 more than the interest on the same sum for 3 years at 5% p.a. The sum is—

Answer: Rs. 8000

528. Seema is the daughter-in-law of Sudhir and sister-in-law of Ramesh. Mohan is the son of Sudhir and only brother of Ramesh. Find the relation between Seema and Mohan—

Answer: Wife

529. Foundation : Edifice : : Constitution : … ? …

Answer: Government

530. If

Answer: 25

531. In a river flowing at 2 km/h, a boat travels 32 km upstream and then returns downstream to the starting point. If its speed in still water be 6 km/h, find the total journey time.

Answer: 12 hrs

532. 9 ദിവസം മുമ്പാണ് ഗോകുല്‍ സിനിമയ്ക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് ഗോകുല്‍ സിനിമയ്ക്ക് പോകുന്നതെങ്കില്‍ ഇന്ന് എന്ത് ദിവസമാണ്

Answer: ശനി

533. ഒരു ക്ലോക്ക് 12.15 മണി എന്ന സമയം കാണിക്കുമ്പോള്‍ മിനിറ്റു സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

Answer: 82 1/2 o

534. P and Q need 8 days to complete a work. Q and R need 12 days to complete the same work. But P, Q and R together can finish it in 6 days. How man D. 4 days will be needed if P and R together do it?

Answer: 8

535. 20,18,22,20,24,22,26 _____

Answer: 24

536. A യുടെ മകനാണ്E.‌ Bയുടെ മകനാണ്‌ D. E,C-യെ വിവാഹം കഴിച്ചു.B യുടെ മകളാണ്‌ C. എന്നാൽ E യുടെ ആരാണ്‌ D ?

Answer: ഭാര്യാസഹോദരൻ

537. If 15 men do a job in 16 days, in how many days will 12 men do the same?

Answer: 20

538. Mean proportional of 18 and 2 is

Answer: 6

539. What is the angle between the hour hand and minute hand of a clock at 3:20 pm

Answer: 20°

540. 4, 9, 13, 22,35, ----

Answer: 57

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.