Kerala PSC Maths Questions and Answers 15

This page contains Kerala PSC Maths Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. 12 2 =144 ആയാല്‍ 1.44 ന്‍റെ വിലയെത്ര ?

Answer: 0.12

282. 16.16 + 0.8 =?

Answer: 20.2

283. ആദ്യത്തെ 10 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

284. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?
a. 42
b. 48
c. 44
d. 40

Answer: 42

285. 5/4 x 22+ 7/4 x 22 = ?

Answer: 66

286. . A family went out for a walk. Daughter walked before the father. Son was walking behind the mother and ahead of father. Who walked last ?

Answer: Father

287. 1,3,6,10,....... അടുത്ത അക്കം ഏതാണ് ? *

Answer: 15

288. ഒരു കുട്ടിക്ക് 15 വിഷയങ്ങളില്‍ കിട്ടിയ ആകെ മാര്‍ക്ക് 300 ആയാല്‍ ശരാശരി മാര്‍ക്ക് എത്ര ? *

Answer: 20

289. 9 ദിവസം മുമ്പാണ് ഗോകുല്‍ സിനിമയ്ക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് ഗോകുല്‍ സിനിമയ്ക്ക് പോകുന്നതെങ്കില്‍ ഇന്ന് എന്ത് ദിവസമാണ്

Answer: ശനി

290. A completes 80% of a work in 20 days. Then B also joins and A and B together finish the remaining work in 3 days. How long does it need for B if he alone completes the work?

Answer: 37 ½ days

291. BAT = 40, CAT = 60, ആയാൽ HAT = ….. ?

Answer: 160

292. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?

Answer: 150

293. തുടർച്ചയായ രണ്ട്‌ ഇരട്ടസംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 132 ആണ്‌ . സംഖ്യകൾ ഏവ?

Answer: 32 , 34

294. Raj can do a piece of work in 5 hours. Hari and Siva can do it in 3 hours. Raj and Siva can do it in 4 hours. How long will Hari take to do it ?

Answer: 4 hours

295. The area of a rectangular plot is 460460 square metres. If the length is 15%15% more than the breadth, what is the breadth of the plot?

Answer: 20

296. The average of 20 numbers is zero. Of them, at the most, how many may be greater than zero?

Answer: 1

297. The length of a rectangular field is 50 meters and the breadth is 25 meters. What will be the cost of putting a grass bed across

Answer: 33,750

298. മൂന്ന് വര്‍ഷം മുമ്പ് രാജന്‍റെ വയസ്സ് X എന്നാല്‍ 12 വര്‍ഷം കഴിയുമ്പോള്‍ രാജന്‍റെ വയസ്സ് എത്ര?

Answer: X+15

299. അരുണിന്‍റെ ജന്‍മദിനം സെപ്തംബര്‍ 9 നാണ്. അഭിലാഷ് അരുണിനേക്കാള്‍ 10 ദിവസത്തേക്ക് ഇളയതാണ്. ഈ വര്‍ഷം അധ്യാപകദിനം വ്യാഴാഴ്ചയായാല്‍ അഭിലാഷിന്‍റെ ജന്‍മദിനം ഏത് ആഴ്ചയിലായിരിക്കും?

Answer: വ്യാഴം

300. കൂട്ടത്തില്‍പ്പെടാത്തത് ഏത്? 8,27,125,343,729,1331

Answer: 729

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.