41. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?
Answer: 10
42. മാങ്ങയുടെ വില 25% വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് 600രൂപയ്ക്ക് നേരത്തെ കിട്ടിയതിനേകാള്‍ 2 Kg കുറച്ച് മാങ്ങയെ വാങ്ങാന്‍ കഴിഞ്ഞുള്ളു. എങ്കില്‍ മാങ്ങയുടെ വില ഒരു കിലോക്ക് എത്ര രൂപ കൂടി
Answer: 15
43. ഒരു സംഖ്യയുടെ 5 മടങ്ങില്‍ നിന്ന് 3 കുറച്ചാല്‍ 7 കിട്ടും എങ്കില്‍ സംഖ്യ ഏത്
Answer: 3
44. പ്രതി വര്‍ഷം 8% നിരക്കില്‍ സാധാരണ പലിശക്ക് 5,000 രൂപ വായ്പ എടുത്ത ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കടം വീട്ടാന്‍ അടക്കേണ്ട തുക എത്ര
Answer: രൂ 6200
45. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?
a. 42 b. 48 c. 44 d. 40
Answer: 42
46. 20 പേരുള്ള ഒരു വരിയില്‍ അപ്പു മുന്നില്‍ നിന്ന് എട്ടാമതാണ്. പിന്നില്‍ നിന്ന് അപ്പുവിന്റെ സ്ഥാനം എത്ര?
Answer: 13
47. ഒന്നാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് 1 മണിക്കൂറിൽ നിറയും.രണ്ടാം ടാപ്പ് മാത്രം തുറന്നാൽ ടാങ്ക് നിറയാൻ 1 1/4 മണിക്കൂർ വേണം.ടാങ്കിനു പുറത്തേക്ക് വെള്ളമൊഴുകാനുള്ള കുഴലുണ്ട്.അത് തുറന്നാൽ 50 മിനുട്ട് കൊണ്ട് ടാങ്കിലെ വെള്ളമെല്ലാം പുറത്തേക്ക് ഒഴുകിപ്പോകും.ടാങ്ക് കാലി ആയപ്പോൾ മൂന്നും തുറന്നു.ടാങ്ക് നിറയാൻ എത്ര സമയമെടുക്കും?
Answer: 100minute
48. ഒരു കാറിന്റെ ചക്രത്തിനു 50 cm വ്യാസo ഉണ്ട്. ഈ വാഹനം 72 km/hr വേഗതയിൽ ആണ് സഞ്ചരിക്കുന്നത് എങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന്റെ ചക്രം എത്ര തവണ പൂർണമായി കറങ്ങും ?
Answer: 12.
49. Median of the numbers 8,5,13,6,15,26,20,31 is…………..
Answer: 14
50. .6 x 0.6 x0.006=
Answer: 0.0216
51. The average of 20 numbers is zero. Of them, How many of them may be greater than zero, at the most?
Answer: 19
52. The winner of Nobel Prize for Economics in 2017
Answer: Richard Thailor
53. ഒരു സമചതിരത്തിന്റെ വികർ ണത്തിന്റെ നീളം 50 സെ മീ ആയാൽ അതിന്റെ വിസ്തീർണ്ണം ?
Answer: 1250 cm ^2
54. Find the odd one out of the series? 6 7 9 13 26 37 69
Answer: 26
55. If the sides of a square are doubled. Then its area will increase/decrease by how much percentage
Answer: 300% increase
56. ഗീത വീട്ടില്‍ നിന്നും 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും 12 മീറ്റര്‍ പടിഞ്ഞാറോട്ടും 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍, അവള് വീട്ടില്‍ നിന്നും എത്ര മീറ്റര്‍ അകലത്തിലാണ്
Answer: 2 m
57. 5 മണി 15 മിനിട്ട് കാണി ക്കുന്ന ക്ലോക്കിലെ മിനിട്ട ് സൂചിയും മണി ക്കൂര്‍ സൂചിയും തമ്മി ലുള്ള കോണളവ് എത്രയാണ്?