Kerala PSC Maths Questions and Answers 17

This page contains Kerala PSC Maths Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 25% ലാഭം

322. Surgeon : Forceps :: ?

Answer: Blacksmith: Hammer

323. Hunter: Gun :: Writer:?
a. Pen
b. Press
c. Publisher
d. Book

Answer: Pen

324. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 16

Answer: +, .-.

325. ഗീത ഒരു ജോലിയുടെ 1/6 ഭാഗം 5 ദിവസം കൊണ്ട് ചെയ്യും. സുമ ആ ജോലിയുടെ 2/5 ഭാഗം 8 ദിവസം കൊണ്ട് ചെയ്യും. 2 പേരും കൂടി ഒരുമിച്ചു ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും ?

Answer: 12 days

326. 1/5+2 2/5+3 3/5+4 4/5=…………….

Answer: 11

327. The savings of an employee is 1/5th of his salary.when he changes his savings to 1/6th of the salary,there is a difference of Rs.200.His salary is:

Answer: .6,000

328. .If A=B/2,B=C(Square)/2 and C=2 Square root of 3 which is A of the following?

Answer: 3

329. If x3xbxc =1. Then a+b = …………..

Answer: -c

330. What a number is divided by 35 a remainder 10 is obtained and when it is divided by 45, the same remainder is obtained. Find the number?

Answer: 315

331. A man who can swim 48 m/minute in still water. He swims 200 m against the current and 200 m with the current. If the difference between those two times is 10 minutes, what is the speed of the current?

Answer: 32 m/min

332. It was FRIDAY on 4th December, 2015. What was the day on 4th December, 2016 ?

Answer: Sunday

333. The ratio of the money with Rita and Sita is 7:15 and that with Sita and Kavita is 7:16. If Rita has Rs. 490, how much money does Kavita have?

Answer: 2400

334. . `a` denotes x, `b` denotes, `c` denotes + and `d` denotes - then 8a3c24b12d19 = ?

Answer: 7

335. What is the angle between the hour hand and minute hand of a clock at 3:20 pm

Answer: 20°

336. 2012 January 1st is Sunday, then which day is the Indian Independence day of the same year.

Answer: Wednesday 30+ 29+ 31 + 30 + 31 + 30 + 31 + 15 = 227/7 = reminder = 3 So Independence day is Wednesday

337. ഗീത വീട്ടില്‍ നിന്നും 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും 12 മീറ്റര്‍ പടിഞ്ഞാറോട്ടും 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍, അവള്‍ വീട്ടില്‍ നിന്നും എത്ര മീറ്റര്‍ അകലത്തിലാണ്

Answer: 2 m

338. 0, 6, 24, 60, 120, ----, 336 വിട്ടുപോയത് ഏത്?

Answer: 210

339. a എന്നത് `+`, b എന്നത് `- `, dഎന്നത് /", c എന്നത് * ` എന്നു സൂചിപ്പിച്ചാല്‍ 80d8c5a4b6 എന്നതിന്‍റെ വിലയെന്ത്?

Answer: 48

340. കൂട്ട ത്തില്‍പ്പെടാ ത്തത ് ഏത ്?

Answer: 97

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.