Kerala PSC Maths Questions and Answers 12

This page contains Kerala PSC Maths Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 11 1/9 % Profit

222. 20 മുട്ടകളുടെ വാങ്ങിയ വില 25 മുട്ടകളുടെ വിറ്റ തുകക്ക് തുല്യമായാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 20% നഷ്ട്ടം

223. 12 പേനകൾ വാങ്ങുമ്പോൾ 2 പേനകൾ സൗജന്യമായി ലഭിച്ചാൽ കിഴിവ് ശതമാനം?

Answer: 15 3/4

224. lf 5 men or 10 boys can complete a work in 15 days. In how many days will 4 men and 17 boys complete it

Answer: 6 days

225. Choose the odd one
a. AZYB
b. BYCX
c. DWEV
d. CXDW

Answer: AZYB

226. 1994 ജനുവരി ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷം ക്രിസ്മസ് ഏത് ആഴ്ചയായിരിക്കും

Answer: ഞായര്‍

227. 1. Total volume of blood in a normal adult human being is

Answer: 5-6 litres

228. ആദ്യത്തെ 10 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

229. 4, 9, 25, 49, 121, 169, ................

Answer: 289

230. In a class of 60 students 55% are boys. The number of girls in the class is :

Answer: 27

231. അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?

Answer: 20000

232. Average of a,b,c is p and ab+bc+ca=3,What is the average of a2,b2,c2?
a. 3p2
b. p2-2
c. 3p2-2
d. 9p2

Answer: 3p2-2

233. ഒരു ക്ലോക്ക് 12.15 മണി എന്ന സമയം കാണിക്കുമ്പോള്‍ മിനിറ്റു സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

Answer: 82 1/2 o

234. What is the greatest possible length which can be used to measure exactly the lengths 8 m, 4 m 20 cm and 12 m 20 cm?

Answer: 20 cm

235. If the average marks of three batches of 55, 60 and 45 students respectively is 50, 55, 60, what is the average marks of all the students?

Answer: 54.68

236. The average weight of 8 person’s increases by 2.5 kg when a new person comes in place of one of them weighing 65 kg. What is the weight of the new person?

Answer: 85

237. The average score of a cricketer for ten matches is 38.9 runs. If the average for the first six matches is 42, what is the average for the last four matches?

Answer: 34.25

238. Find the number of divisors of 10800.

Answer: 60

239. 100.05 ന്‍റെ 40% ന്‍റെ 1/ 5 എത്ര?

Answer: 8.0040

240. 3 0 00 രൂപക്ക ് 2 വര്‍ഷത്തെ സാധാരണ പലിശ 240 രൂപയാണെ ങ്കില്‍ പലി ശനി രക്ക ് എത്ര?

Answer: 4

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.