Kerala PSC Maths Questions and Answers 10

This page contains Kerala PSC Maths Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. What is the next number in this series 4, 9, 25, 49, 121, 169

Answer: 289

182. പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ

Answer: ഇന്ത്യ

183. താഴെ കൊടുത്ത സംഖ്യാ ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത്? ____, 7, 13, 19, 25
a. -2
b. -3
c. 1
d. 2

Answer: 1

184. Who is the winner of PEN Award 2011?

Answer: Siddhartha Mukherji

185. ഒരു ചതുരപെട്ടിയില്‍ വളയ്ക്കാതെ വെക്കാവുന്ന കന്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്

Answer: 13 സെ.മീ

186. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര ?

Answer: 50.5

187. 524.6 --202.9 + 1.25 - 182 .45 കാണുക

Answer: 140.50

188. 1032 -972 =

Answer: 1200

189. How many countries have dual – GST model?

Answer: 2

190. രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?

Answer: 2 കി മി

191. Rs. 6500 were divided equally among a certain number of persons. Had there been 15 more persons each would have got Rs. 30 less. The original number of persons was—

Answer: 50

192. Arrange the following words according to the dictionary— 1. Scenery 2. Science 3. Scandal 4. School 5. Scatter

Answer: 3, 5, 1, 4, 2

193. The master bedroom of area 256 sq.ft of a new building has been completely paved with 16 vitrified square tiles.What is the length of the tile used?

Answer: 4 feet

194. Complete the series :3, 5, 9, 17, .........

Answer: 33

195. Average height of 10 students in a class is 150 cm. A boy of height 160 cm left the class and a boy of height 148 cm is admitted. Then what is the average height of the students in the class now?

Answer: 148.8

196. 7.4362 – 2.2341+3.3264 – 4.1234 = ? – 1.234:

Answer: 6.7580

197. മൂന്നാം തീയതി ശനിയാഴ്ച വരുന്ന ആഗസ്റ്റ് മാസത്തില്‍ എത്ര ശനിയാഴ്ച ഉണ്ട് ?

Answer: അഞ്ച്

198. At 2.40, hour and the minute hand of a clock form an angle of ----- degree

Answer: 160

199. If the square of a number is subtracted from the cube of that number, the result is 48 then the number is

Answer: 4

200. രണ്ടു സംഖ്യക ളുടെ തുക 7 ഉം വര്‍ഗ്ഗ ങ്ങളുടെ വ്യത്യാസം 7ഉം ആയാല്‍ സംഖ്യകള്‍ ഏതെല്ലാം?

Answer: 3,4

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.