21. ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികളുണ്ട് ഒാരോ ചെറിയ പെട്ടികുള്ളിലും 5 ചെറിയ പെട്ടികളുണ്ട് എന്നാല്‍ ആകെ പെട്ടികളുടെ എണ്ണം എത്ര.
Answer: 31
22. 16.16 + 0.8 =?
Answer: 20.2
23. അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ?
Answer: സീന
24. If in a code language PRINCIPAL is written as MBOQSOMVW and TEACHER is written as FDVSZDB, how is CAPITAL written in that code ?
Answer: SVMOFVW
25. Plat : Botany : : Man : … ? …
Answer: Anthropology
26. രാജേഷ് ഒരു വരിയില്‍ മുന്നില്‍ നിന്ന് 17 ആമതും പിന്നില്‍ നിന്ന് 34 ആമതും ആയാല്‍ ആ വരിയില്‍ ആകെ എത്ര പേരുണ്ട് ? *
Answer: 50
27. ഒരാള്‍ 60 മീറ്റര്‍ വടക്കോട്ട് നടന്ന ശേഷം വലത്ത് തിരിഞ്ഞു 50 മീറ്റര്‍ നടന്നു , പിന്നീട് ഇടതു തിരിഞ്ഞു 40 മീറ്റര്‍ നടന്നു വീണ്ടും ഇടതു തിരിഞ്ഞു 50 മീറ്റര്‍ നടക്കുന്നു. പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര അകലെയാണ് അയാള്‍ ഇപ്പോള്‍ ? *
Answer: 100 മീറ്റര്‍
28. .If 5x-3x=2x(Square)/7,find x
Answer: 7
29. Volume of a sphere is 24.c.c. What is the volume of a sphere having half its radius?
Answer: 3.c.c
30. If x3xbxc =1. Then a+b = …………..
Answer: -c
31. 1.15 ന് ഒരു ക്ലോക്കിലെ രണ്ടു സൂചികള്‍ക്കിടയിലെ കോണ്‍ എത്ര ഡിഗ്രി ?
Answer: 52 1/2o
32. P and Q need 8 days to complete a work. Q and R need 12 days to complete the same work. But P, Q and R together can finish it in 6 days. How man D. 4 days will be needed if P and R together do it?
Answer: 8
33. What is the greatest number which on dividing 1223 and 2351 leaves remainders 90 and 85 respectively?
Answer: . 1133
34. The average of 20 numbers is zero. Of them, How many of them may be greater than zero, at the most?
Answer: 19
35. The captain of a cricket team of 11 members is 26 years old and the wicket keeper is 3 years older. If the ages of these two are excluded, the average age of the remaining players is one year less than the average age of the whole team. Find out the average age of the team.
Answer: 23 years
36. Father is aged three times more than his son Anil. After 8 years, he would be two and a half times of Anil's age. After further 8 years, how many times would he be of Anil's age?
Answer: 2 times
37. The sum of ages of 5 children born at the intervals of 3 years each is 50 years. Find out the age of the youngest child?
Answer: .4
38. The perimeter of a square is 40 cm.Find the area:
Answer: C=100 cm2
39. Successive discount of 10% and 20% are equivalent to a single discount of