Kerala PSC Maths Questions and Answers 5

This page contains Kerala PSC Maths Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. 11 ഓറഞ്ചു 10 രൂപക്ക് വാങ്ങുകയും 10 ഓറഞ്ചു 11 രൂപക്ക് വിൽക്കുകയും ചെയ്താൽ ലാഭ/നഷ്ട്ട ശതമാനം ?

Answer: 21% ലാഭം

82. Raju has equal number of one rupee, five rupee and ten rupee notes with him. If he has Rs. 480 with him, what is the number of one rupee note?

Answer: 30

83. ‘Beyond the Horizon’ has been written by

Answer: Eugene O Neill

84. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?

Answer: 12

85. ഒരു ഗ്രൂപ്പിൽ 300 പേരുണ്ട്.ഇവരിലെ 180 പേർ ചായ കുടിക്കും.120 പേർ കാപ്പി കുടിക്കും.60 പേർ ഇത് രണ്ടും കുടിക്കും. എങ്കിൽ രണ്ടും കുടിക്കാത്തവരുടെ എണ്ണം കാണുക ?

Answer: 60

86. ഒരു ഹോട്ടല്‍ പണിക്കാരന്‍ ദോശയുണ്ടാക്കാന്‍ 100 കി,ഗ്രാം അരിയും 50 കി. ഗ്രാം ഉഴുന്നും എടുത്തു ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര ?

Answer: 2 :1

87. വിട്ടുപോയ ഭാഗത്ത് വരുന്ന സംഖ്യ ഏത് ? 3 ,6 ,11 ,18, ------38, 51

Answer: 27

88. 35%of 160-45% of 120+65%of 80=?

Answer: 54

89. Geethu purchased 12 pencils and 8 pens for Rs.124.Neethu purchased 5 pencils and 10 pens for Rs.105,From the same trader,at the same rate,What is the price of one pencil?

Answer: Rs.5.00

90. The sum of two numbers is 16 and the sum of their squares is 146.The larger number is:

Answer: 11

91. 1x+5x+3x = 153 then x is :

Answer: 2

92. N is the greatest number which divides 1305, 4665 and 6905 and gives the same remainder in each case. What is the sum of the digits in N?

Answer: 4

93. If a mirror image shows 11.15, what is the exact time ?

Answer: 12.45

94. _____ patient was given ______ injection

Answer: The, an

95. 0.0007/?=0.01

Answer: 0.07

96. Successive discount of 10% and 20% are equivalent to a single discount of

Answer: 28%

97. What is the minimum age prescribed to contest in the Presidential Election?

Answer: 35 years

98. വീണയുടെ ശമ്പളം സീനയുടെ ശമ്പളത്തേക്കാള്‍ 150 % കൂടുതലാണ്. എങ്കില്‍ സീനയുടെ ശമ്പളം വീണയുടെ ശമ്പളത്തേക്കാള്‍ എത്ര ശതമാനം കുറവാണ്

Answer: 60%

99. മൂന്ന് കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാന്‍ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം എത്ര?

Answer: 6:8:10

100. x ന്‍റെ 15% y യുടെ 20% ന് തുല്യമായാല്‍ x:y എത്ര?

Answer: 4:3

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.