101. 72കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ്?
Answer: 20
102. Raju went North. Turn right. Then right again and then go to left. In which direction is he now?
Answer: East
103. ഒറ്റയാന്‍ ഏത്?
a. ത്രികോണം b. ഗോളം c. സമചതുരം d. വൃത്തം
Answer: ഗോളം
104. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?
a. 42 b. 48 c. 44 d. 40
Answer: 42
105. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784. ച.സെ.മീറ്റര്‍ ആയാല്‍ അതിന്‍റെ വികര്‍ണത്തിന്‍റെ നീളം എത്ര ?
Answer: 784 സെ.മീ
106. An amount is divided among P,O,R in the ratio 2:5:7 if P’s share is Rs 3,000 then the diference between the shares of Q and R is :
Answer: Rs 3,000
107. .If A=B/2,B=C(Square)/2 and C=2 Square root of 3 which is A of the following?
Answer: 3
108. In a rectangle length is greater than its breadth by 4 c.m. Its perimeter is 20 cm. Then what is the area?
Answer: 21
109. ഓഗസ്റ്റ് 22 വ്യാഴാഴ്ചയാണെങ്കില്‍ ആ മാസം എത്ര വ്യാഴാഴ്ചകളുണ്ട് ?
Answer: 5
110. A work can be finished in 16 days by twenty women. The same work can be finished in fifteen days by sixteen men. The ratio between the capacity of a man and a woman is
Answer: 4:3
111. If the average marks of three batches of 55, 60 and 45 students respectively is 50, 55, 60, what is the average marks of all the students?
Answer: 54.68
112. In an examination, a student’s average marks were 63. If he had obtained 20 more marks for his Geography and 2 more marks for his history, his average would have been 65. How many subjects were there in the examination?
Answer: 11
113. A man is 24 years older than his son. In two years, his age will be twice the age of his son. What is the present age of his son?
Answer: 22
114. ഏറ്റവും ചെറിയ അഭാജ്യസംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യസംഖ്യയുടെയും തുക എത്ര?
Answer: 99
115. 2 ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം 27:64 ആയാൽ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത്?
Answer: 3:4
116. 2/3 ന്റെ ഗുണന വിപരീതം ?
Answer: -3/2
117. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കുന്നതിന് 6 സെക്കൻഡ് എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?
Answer: 150
118. Criminality in the offence of data theft is being separately dealt under Section?
Answer: 65 and 66
119. Area of a rectangle of 5 metre length and 4 metre breadth is
Answer: 20m^2
120. In a certain code language, `253` means `books are old` `546` means `man is old` and `378` means `boy good books`. What stands for `are` in that code?