Kerala PSC Maths Questions and Answers 14

This page contains Kerala PSC Maths Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. 33 വസ്ത്രങ്ങൾ വിറ്റപ്പോൾ 11 വസ്ത്രങ്ങളുടെ വില ലാഭമായി കിട്ടിയാൽ ലാഭശതമാനം?

Answer: 50%

262. പത്തുവരെയുള്ള എല്ലാ എണ്ണല്‍ സംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്

Answer: 2520

263. ഒരു ത്രികോണത്തിന്‍റെ ഒരു വശത്തിന്‍റെ നീളം 60 സെന്‍റിമീറ്ററും അതിന്‍റെ എതിര്‍മൂലയില്‍ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്‍റിമീറ്ററും ആയാല്‍ പരപ്പളവ് എത്ര ?

Answer: 750 ച.സെ.മീ

264. 0.00003 * 0.11 =

Answer: 0.0003

265. In the following option, the number which is not a perfect square is :

Answer: 436217

266. A യും B യുംദമ്പതിമാരാണ്.X ഉംYഉം സഹോദരന്മാരാണ്.കൂടാതെ X ,A യുടെ സഹോദരനാണ്.എന്നാൽ Y ,B യുടെ ആരായിരിക്കും

Answer: അളിയൻ

267. GIKM : TRPN : : JLNP : … ? …

Answer: WUSQ

268. 1,3,6,10,....... അടുത്ത അക്കം ഏതാണ് ? *

Answer: 15

269. Constitution forbids the employment of children below the age of -----------is dangerous jobs

Answer: 14

270. The value of (x a+b) a-b (x b+c) b-c (x c+a) c-a

Answer: 1

271. ഒരു സാധാരണ വര്‍ഷത്തിലെ മാര്‍ച്ച് ഒന്നാം തിയതി ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷത്തിലെ ജൂണ്‍ പതിനഞ്ച് ഏതു ദിവസമായിരിക്കും.

Answer: ഞായര്‍

272. 9 ദിവസം മുമ്പാണ് ഗോകുല്‍ സിനിമയ്ക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് ഗോകുല്‍ സിനിമയ്ക്ക് പോകുന്നതെങ്കില്‍ ഇന്ന് എന്ത് ദിവസമാണ്

Answer: ശനി

273. A ship 55 km from the shore springs a leak which admits 2 tonnes of water in 6 minutes, 80 tonnes would suffice to sink her, but the pumps can throw out 12 tonnes an hour. The average rate of sailing that she may just reach the shore as she begins to sink is

Answer: 5.5 km/h

274. Arjun walks 2 kms northwards and then he turns right and moves 3 kms. He again turns right and goes 2 kms and turns his left and starts walking straight. In which direction he is walking now ?

Answer: East

275. Court : Justice ::Hospital : ?

Answer: Treatment

276. How many times in a day, the hands of a clock are straight?

Answer: .44

277. ഒരു സംഖ്യയുടെ 72% ഉം 54% ഉം തമ്മിലുള്ള വ്യത്യാസം 432 ആണ്. എന്നാല്‍ ആ സംഖ്യയുടെ 55% എത്ര

Answer: 1320

278. കൂട്ട ത്തില്‍പ്പെടാ ത്തത ് ഏത ്?

Answer: 97

279. ഒരാൾ ഒരു വരിയിൽ മുൻപിൽ നിന്ന് പന്ത്രണ്ടാമതാണ്.ആ വരിൽ ആകെ 40 പേരുണ്ടെങ്കിൽ അയാൾ പിന്നിൽനിന്ന് എത്രാമതാണ്

Answer: 29

280. 200 രൂപ വിലയുള്ള ഒരു വാച്ച് 250 രൂപക്ക് വിറ്റപ്പോൾ ലാഭ ശതമാനം ?

Answer: 25%

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.