141. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം?
Answer: 40
142. രണ്ടു സംഖ്യകളുടെ തുക 91 ഉം, വ്യത്യാസം 13 ഉം, ആയാൽ അവയിലെ ചെറിയ സംഖ്യയേതാണ്
Answer: 39
143. Delhi : India :: Tehran:?
Answer: Iran
144. The standard of living in a country by its
Answer: Per capita income
145. 3 പേരുടെ ശമ്പളങ്ങളുടെ അംശബന്ധം 2:3:5 എന്ന രീതിയിലാണ്.3 പേർക്കും യഥാക്രമം 15%,10%,20%ശമ്പള വർദ്ധന ഉണ്ടാകുന്നുവെങ്കിൽ ഇപ്പോഴത്തെ ശമ്പളത്തിൻറെ അംശബന്ധം എന്താണ്?
Answer: 23:33:60
146. മണിക്കൂറിൽ 20 കിലോമീറ്റര് വേഗതയുള്ള ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം മുറിച്ചു കടക്കാൻ ആ തീവണ്ടി എത്ര മിനിറ്റ് എടുക്കും?
Answer: 3 minute
147. ബാബുവും മോളിയും ശേഖരിച്ചു വെച്ച സ്റ്റാമ്പ് കൾ 3:2 എന്ന ratio വിൽ ആണ്. ബാബു 42 സ്റ്റാമ്പ്‌കൾ മോളിക്ക് കൊടുത്തപ്പോൾ ratio 1:3 ആയി. എങ്കിൽ മോളിയുടെ പക്കൽ എത്ര സ്റ്റാമ്പ്‌കൾ ഉണ്ടായിരുന്നു ?
Answer: 48.
148. Seema is the daughter-in-law of Sudhir and sister-in-law of Ramesh. Mohan is the son of Sudhir and only brother of Ramesh. Find the relation between Seema and Mohan—
Answer: Wife
149. ആദ്യത്തെ 100 എണ്ണല്‍ സംഖ്യകള്‍ എഴുതിയാല്‍ അതില്‍ 8 എത്ര തവണ ആവര്‍ത്തിക്കും ? *
Answer: 20
150. What percent of
Answer: 50
151. In a stream that is running at 2 km/h, a man goes 10 km upstream and comes back to the starting point in 55 minutes. Find the speed of the man in still water
Answer: 22 km/h
152. A boat sails 15 km of a river towards upstream in 5 hrs. How long will it take to cover the same distance downstream, if the speed of current is one-fourth the speed of the boat in still water
Answer: 3 hrs
153. At his usual rowing rate, Ram can travel 12 miles downstream in a certain river in 6 hrs less than it takes him to travel the same distance upstream. But if he could double his usual rowing rate for this 24 mile round trip, the downstream 12 miles would then take only one hour less than the upstream 12 miles. What is the speed of the current in miles per hour?
Answer: 8/3
154. Simplify 2 ½-3 2/3 +1 5/6=
Answer: B=2/3
155. Who is the Miss Universe of 2017 ?
Answer: Demi Le Nel Peters
156. അടുത്ത അക്ഷരം ഏത് ?B, E, I, L, P , …T
Answer: S
157. 10g is what percent of 1 Kg.
Answer: 1%
158. 9 സംഖ്യകളുടെ ശരാശരി 50 ആണ്. ആദ്യത്തെ 4 സംഖ്യകളുടെ ശരാശരി 52 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 49 ഉം ആയാല്‍ അഞ്ചാം പദം ഏത്
Answer: 46
159. 1,1,2,4,3,9,4,16,5,........?
Answer: 25
160. . K+2 , 4K-6 , 3K-2 എന്നിവ ഒരു സമാന്തര ശ്രേണി യിലെ തുടര്‍ച്ച യായ മൂന്നു പദ ങ്ങ ളാ യാല്‍ K യുടെ വില എന്ത ്?