Kerala PSC Maths Questions and Answers 9

This page contains Kerala PSC Maths Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. 11 ഓറഞ്ചു 10 രൂപക്ക് വാങ്ങുകയും 10 ഓറഞ്ചു 11 രൂപക്ക് വിൽക്കുകയും ചെയ്താൽ ലാഭ/നഷ്ട്ട ശതമാനം ?

Answer: 21% ലാഭം

162. ക്ലോക്കിലെ സമയം 7.20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് എത്രയാണ്

Answer: 80°

163. ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്
0,6,24,60,120,210, ____

Answer: 336

164. A product is selling with 10% profit. if it selling for Rs.500 then, the profit will be 25%, then what is the selling price?

Answer: 440

165. Complete the series. D,G,J,___,P

Answer: M

166. The generally accepted term of community health nurse is

Answer: Public health nurse

167. 100 രൂപക്ക് 40 മാന്പഴം വാങ്ങിയാല്‍ 40 രൂപക്ക് എത്ര മാന്പഴം കിട്ടും?

Answer: 16

168. A:B=5:3, B:C=7:4ആയാല്‍ A:C എത്ര?

Answer: 35:12

169. In a class of 30 children 40% are girls. How many more girls coming to this class would make them 50%?

Answer: 6

170. In a rectangle length is greater than its breadth by 4 c.m. Its perimeter is 20 cm. Then what is the area?

Answer: 21

171. ഒരു സാധാരണ വര്‍ഷത്തിലെ മാര്‍ച്ച് ഒന്നാം തിയതി ശനിയാഴ്ചയാണെങ്കില്‍ ആ വര്‍ഷത്തിലെ ജൂണ്‍ പതിനഞ്ച് ഏതു ദിവസമായിരിക്കും.

Answer: ഞായര്‍

172. The average of five numbers id 27. If one number is excluded, the average becomes 25. What is the excluded number?

Answer: 35

173. A man can row at 5 km/h in still water. If the river is running at 1 km/h, it takes him 75 minutes to row to a place and back. How far is the place?

Answer: 3 km

174. 111111/1. 1=?

Answer: 101010

175. Three numbers are in the ratio of 2 : 3 : 4 and their L.C.M. is 240. Their H.C.F. is:

Answer: 20

176. If A : B = 3: 4 B:C = 2:3 what is A:c?

Answer: 1:2

177. If the sides of a square are doubled. Then its area will increase/decrease by how much percentage

Answer: 300% increase

178. രാമു 30 മീറ്റര്‍ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നു. അവന്‍ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റര്‍ നടന്നു. തുടര്‍ന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ നടന്നാല്‍ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലവുമായുള്ള അകലം?

Answer: 50മീ

179. കൂട്ടത്തില്‍പ്പെടാത്തത് ഏത്? 8,27,125,343,729,1331

Answer: 729

180. ഒരു സംഖ്യയുടെ മൂന്നിരട്ടിയുടെ പകുതി 9 ആയാൽ സംഖ്യ ഏതാണ്

Answer: 6

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.