Kerala PSC Maths Questions and Answers 19

This page contains Kerala PSC Maths Questions and Answers 19 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
361. The sum of two numbers is 25 and their difference is 13. Then their product is

Answer: 114

362. 1/100 X 0.1X1/10 ന്‍റെ വിലയെത്ര ?

Answer: 0.0001

363. 4^2 4 ^3 ഇതിനു തുല്യമായത് ഏത് ?

Answer: 4

364. മണിക്കൂറിൽ 20 കിലോമീറ്റര് വേഗതയുള്ള ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം മുറിച്ചു കടക്കാൻ ആ തീവണ്ടി എത്ര മിനിറ്റ് എടുക്കും?

Answer: 3 minute

365. രാജേഷ് ഒരു വരിയില്‍ മുന്നില്‍ നിന്ന് 17 ആമതും പിന്നില്‍ നിന്ന് 34 ആമതും ആയാല്‍ ആ വരിയില്‍ ആകെ എത്ര പേരുണ്ട് ? *

Answer: 50

366. The ratio between the radius and height of a circular one of volume 314 cm (cube) is 5:12.Its height is

Answer: 12

367. 2012 ജനുവരി 13 മുതല്‍ മാര്‍ച്ച് 22 വരെ ആകെ എത്ര ദിവസങ്ങള്‍?

Answer: 70

368. Praveen is able to do a piece of work in 15 days and Qureshi can do the same work in 20 days. If they can work together for 4 days, what is the fraction of work left?

Answer: 8/15

369. A batsman makes a score of 87 runs in the 17 th inning and thus increases his averages by 3. What is his average after 17th inning?

Answer: 39

370. A boat goes 24 km upstream and 28 km downstream in 6 hrs. It goes 30 km upstream and 21 km downstream in 6 hrs and 30 minutes. The speed of the boat in still water is

Answer: 10 km/h

371. If I had not seen him smoking, I ____ believed it

Answer: would have

372. ഒരു ടൂത്ത്‌ പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന്‌ തുല്യമാണ്‌ ഇത്‌ ?

Answer: 20

373. ഒരു കോഡ്‌ ഭാഷയിൽ 'ABILITY' എന്നത്‌ '1291292025' എന്ന് കോഡ്‌ ചെയ്യുന്നു. ഇതിൽ 'CAPABLE'എന്നത്‌ എങ്ങനെ കോഡ്‌ ചെയ്യാം ?

Answer: 311612125

374. He usually _____ here every Sunday

Answer: comes

375. Court : Justice ::Hospital : ?

Answer: Treatment

376. 4003 x 77 - 21015 = ? x 116

Answer: 2476

377. Raju crosses a 600m long street in 5 minutes what is his speed in km per hour?

Answer: 7.2km/hr

378. Find the wrong number in the series 7, 28, 63, 124, 215, 342

Answer: 28

379. വീണയുടെ ശമ്പളം സീനയുടെ ശമ്പളത്തേക്കാള്‍ 150 % കൂടുതലാണ്. എങ്കില്‍ സീനയുടെ ശമ്പളം വീണയുടെ ശമ്പളത്തേക്കാള്‍ എത്ര ശതമാനം കുറവാണ്

Answer: 60%

380. രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസിന്‍റെ 1/6 മടങ്ങാണ്. രാമു അച്ഛന്‍, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. അച്ഛന് രാമുവിന്‍റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരു ടെ വയസ്സിന്‍റെ തുക ഇപ്പോഴുളള തിന്‍റെ ഇരട്ടിയാണ്. എങ്കില്‍ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര?

Answer: 35

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.