Kerala PSC Maths Questions and Answers 7

This page contains Kerala PSC Maths Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

122. 50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം?

Answer: 20

123. Which of the followlng is equal to 115x15?

Answer: 110x15+5x15

124. ഒരാൾ രണ്ടു വാച്ചുകൾ 308 രൂപ നിരക്കിൽ വിറ്റു അയാൾക്കു 12% ലാഭം കിട്ടി രണ്ടാമത്തേതിൽ 12% നഷ്ടം വന്നു എങ്കിൽ മൊത്തം കച്ചവടത്തിൽ ലാഭം / നഷ്ടം എത്രയാണ്

Answer: 9 രൂപ നഷ്ടം

125. In the following option, the number which is not a perfect square is :

Answer: 436217

126. 35%of 160-45% of 120+65%of 80=?

Answer: 54

127. ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാണ് എങ്കിൽ സംഖ്യകൾ തമ്മിലുള്ള ratio എന്ത് ?

Answer: 8:5

128. 2+16÷2×4-5 എത്ര?

Answer: 29

129. The simple interest on a certain amount at 4% p.a. for 4 years is Rs. 80 more than the interest on the same sum for 3 years at 5% p.a. The sum is—

Answer: Rs. 8000

130. If sin A = 24/25, the value of tan A + sec A, where 0° < A < 90° is—

Answer: 7

131. ACAZX : DFDWU : : GIGTR : … ? …

Answer: JLJQO

132. The enrolment of students in a school decreases from 800 to 760.What is the percentage of decrease?

Answer: 5%

133. Which is the next in the series? 3,13,31,57,-----

Answer: 91

134. ഒരു സാധാരണ വര്‍ഷത്തില്‍ ഫെബ്രുവരി മുതല്‍ ആഗസ്റ്റ് വരെ എത്ര ദിവസങ്ങളുണ്ടാകും.

Answer: 212

135. 0.333…..*0.666…. =

Answer: 0.222…

136. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?

Answer: 150

137. ബാബു ഒരു അലമാര 8750 രൂപയ്ക്ക്‌ വാങ്ങി 125 രൂപ മുടക്കി അത്‌ വീട്ടിലെത്തിച്ചു. പിന്നീട്‌ അത്‌ 125 രൂപ ലാഭത്തിന്‌ വിറ്റാൽ വിറ്റ വിലയെന്ത്‌ ?

Answer: 9000 രൂപ

138. BY selling a fan for Rs. 475, a person loses 5%. To get a gain of 5% he should sell the fan for

Answer: Rs.525

139. If 2A = 3B=4C, then A:B:C is?

Answer: 6:4:3

140. A:B=2:3,B:C=4:5,C:D=6:1 ആയാല്‍ A:B:C:D എത്ര?

Answer: 16:24:30:5

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.