Kerala PSC Maths Questions and Answers 16

This page contains Kerala PSC Maths Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. 6000 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 12 ശതമാനം നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര?

Answer: 5280

302. റോഡ് : കിലോമീറ്റര്‍ : പഞ്ചസാര :?

Answer: കിലോഗ്രം

303. ഒരാള്‍ 100 മീറ്റര്‍ 10സെക്കന്‍റ് കൊണ്ട് ഒാടിതീര്‍ത്താല്‍, വേഗത മണിക്കൂറില്‍ എത്ര കിലോമീറ്ററാണ് ?

Answer: 36 കി.മീ/ മണിക്കൂര്‍

304. ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാണ് എങ്കിൽ സംഖ്യകൾ തമ്മിലുള്ള ratio എന്ത് ?

Answer: 8:5

305. 63 : 80 : : 120 : … ? …

Answer: 143

306. If the diameter of a circle is increased by 100%, its area is increased by :
a. 100%
b. 400%
c. 300%
d. 200%

Answer: 300%

307. 3.12 x 3.17 +0.17 x0.17-2x3.17x0.17=?

Answer: 9

308. Geethu purchased 12 pencils and 8 pens for Rs.124.Neethu purchased 5 pencils and 10 pens for Rs.105,From the same trader,at the same rate,What is the price of one pencil?

Answer: Rs.5.00

309. Oscar Award 2010 for the best actor was awarded to:

Answer: Jeff Bridges

310. If a  stands for +,  stands for x,  stands for <,  stands for = ,  stands for -,  stands for ÷ ,  stands for > Find out the correct choice: 1. 15  3  72251 2. 15  372251 3. 15372251 4. 15372251

Answer: 3

311. 9 ദിവസം മുമ്പാണ് ഗോകുല്‍ സിനിമയ്ക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് ഗോകുല്‍ സിനിമയ്ക്ക് പോകുന്നതെങ്കില്‍ ഇന്ന് എന്ത് ദിവസമാണ്

Answer: ശനി

312. Assume that 20 cows and 40 goats can be kept for 10 days for Rs.460. If the cost of keeping 5 goats is the same as the cost of keeping 1 cow, what will be the cost for keeping 50 cows and 30 goats for 12 days?

Answer: Rs.1104

313. സ്‌കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്‌കൂളിലെത്തുന്ന അധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കി.മീ. ആക്കണം ?

Answer: 48

314. 1+ 2+ 3 + 4 + …………+50=?

Answer: 1275

315. If ‘cold drinks’ were oceans, then ‘ice- cubes’ will be?

Answer: Ice- bergs

316. How many times in a day, the hands of a clock are straight?

Answer: .44

317. Find the missing numbers in this series: 2,6,18,54,-,486,1458

Answer: 162

318. On selling a torch at ₹1010 instead of ₹1000, 5% more profit is earned. Find the cost price.

Answer: 200

319. (0.008)^-30 =

Answer: 5^90

320. മൂന്ന് കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാന്‍ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം എത്ര?

Answer: 20:15:12

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.