Kerala PSC Maths Questions and Answers 1

This page contains Kerala PSC Maths Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 25% ലാഭം

2. Two numbers are in the ratio 2 : 3. lf eight is added to both the number ratio becomes 3 : 4. Then the numbers are

Answer: 16,24

3. ഒരു ചതുരപെട്ടിയില്‍ വളയ്ക്കാതെ വെക്കാവുന്ന കന്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്

Answer: 13 സെ.മീ

4. ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികളുണ്ട് ഒാരോ ചെറിയ പെട്ടികുള്ളിലും 5 ചെറിയ പെട്ടികളുണ്ട് എന്നാല്‍ ആകെ പെട്ടികളുടെ എണ്ണം എത്ര.

Answer: 31

5. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 16

Answer: +, .-.

6. രു സ്ഥാപനത്തിലെ 1600 വിദ്യാർത്ഥികളിൽ 900 പേർ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു.മെഡിക്കൽ എൻട്രൻസിനു തയ്യാറെടുക്കുന്നവർ 1000 ആണ്.ഇവരിൽ രണ്ടിനും തയ്യാറെടുക്കുന്നവർ 600.എങ്കിൽ രണ്ടിലും പെടാത്ത എത്ര വിദ്യാർത്ഥികൾ അവിടെയുണ്ട്?

Answer: 300

7. രണ്ടു പേർ തമ്മിൽ മത്സരം നടന്ന ഒരു തിരഞ്ഞെടുപ്പിൽ 68 വോട്ട് സാധു അല്ലാത്തത് ആയിരുന്നു. സാധുവായ വോട്ടിന്റെ 52%കിട്ടിയ ഒരാൾ 98 വോട്ടിനു ജയിച്ചു. എങ്കിൽ ആകെ POL ചെയ്ത വോട്ട് എത്ര ?

Answer: 2518.

8. The average age of 17 players is 22.When a new player is included in the squad,the average age became 23.What is the age of the player included

Answer: 40

9. 148.62+5.891+36.4+213.06=-------

Answer: 403.971

10. ഒരു അധിവര്‍ഷത്തിലെ ഫെബ്രുവരി 1-ാം തിയതി വെള്ളിയാഴ്ചയായാല്‍ മാര്‍ച്ച് 17ാം തീയതി എന്നത് എന്ന് ?

Answer: തിങ്കള്‍

11. 9 ദിവസം മുമ്പാണ് ഗോകുല്‍ സിനിമയ്ക്ക് പോയത്. വ്യാഴാഴ്ചകളില്‍ മാത്രമാണ് ഗോകുല്‍ സിനിമയ്ക്ക് പോകുന്നതെങ്കില്‍ ഇന്ന് എന്ത് ദിവസമാണ്

Answer: ശനി

12. P, Q and R can do a work in 20, 30 and 60 days respectively. How many days does it need to complete the work if P does the work and he is assisted by Q and R on every third day?

Answer: 15 days

13. A ship 55 km from the shore springs a leak which admits 2 tonnes of water in 6 minutes, 80 tonnes would suffice to sink her, but the pumps can throw out 12 tonnes an hour. The average rate of sailing that she may just reach the shore as she begins to sink is

Answer: 5.5 km/h

14. A യുടെ മകനാണ്E.‌ Bയുടെ മകനാണ്‌ D. E,C-യെ വിവാഹം കഴിച്ചു.B യുടെ മകളാണ്‌ C. എന്നാൽ E യുടെ ആരാണ്‌ D ?

Answer: ഭാര്യാസഹോദരൻ

15. '÷' നെ P എന്നും '×'നെ Q എന്നും ' +' നെ R എന്നും '--' നെ S എന്നും എഴുതാമെങ്കിൽ 18Q 12P 4R5 S6 = ?

Answer: 53

16. If ‘cold drinks’ were oceans, then ‘ice- cubes’ will be?

Answer: Ice- bergs

17. BY selling a fan for Rs. 475, a person loses 5%. To get a gain of 5% he should sell the fan for

Answer: Rs.525

18. At 2.40, hour and the minute hand of a clock form an angle of ----- degree

Answer: 160

19. ഒരു കാര്‍ ആദ്യത്തെ 2 മണിക്കൂറില്‍, ഒരു മണിക്കൂറില്‍ 30 കി.മീ. എന്ന വേഗതയിലും അതിനുശേഷം മണിക്കൂറില്‍ 40 കി.മീ. എന്ന വേഗതയില്‍ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരമെത്ര?

Answer: 140

20. 0.1/0.01 + 0.01/ 0.001 + 0.001/0.0001 + 0.0001/ 0.00, 001= ?

Answer: 40

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.