341. ഒരു ടാങ്കിന്റെ നിർഗമന (inwards) ടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന (outwards) ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും. എന്നാൽ രണ്ടു ടാപ്പും തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?
Answer: 6
342. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില?
Answer: 9000
343. Two numbers are in the ratio 2 : 3. lf eight is added to both the number ratio becomes 3 : 4. Then the numbers are
Answer: 16,24
344. 2,4,5,6,7,8 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്
Answer: 840
345. പത്തുവരെയുള്ള എല്ലാ എണ്ണല്‍ സംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
Answer: 2520
346. 1 ന്‍റെ 100 0/0 + 100 ന്‍റെ 2 0/0 എത്ര ?
Answer: 3
347. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?
Answer: 1346.4
348. രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?
Answer: 2 കി മി
349. An electric train having 120 m. length is running at a speed of 90 km/hour. Find the time required for the train to cross a bridge of 630 m. long :
Answer: 15 seconds
350. ഇന്നലെയുടെ തലേന്ന് ചൊവ്വാഴ്ചയെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസം.
Answer: ശനി
351. ബാബു ഒരു അലമാര 8750 രൂപയ്ക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിലെത്തിച്ചു. പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?
Answer: 9000 രൂപ
352. ഒരു ടൂത്ത് പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന് തുല്യമാണ് ഇത് ?
Answer: 20
353. How many words can be formed from ‘INDEPENDENCE’ without changing the order of letters and using each letter only once ?
Answer: 5
354. If ‘cold drinks’ were oceans, then ‘ice- cubes’ will be?
Answer: Ice- bergs
355. A is two years older than B who is twice as old as C. The total of the ages of A, B and C is 27. How old is B?
Answer: 10
356. Area of a rectangle of 5 metre length and 4 metre breadth is
Answer: 20m^2
357. Look at this series: 2, 1, (1/2), (1/4), ... What number should come next?
Answer: (1/8)
358. If the square of a number is subtracted from the cube of that number, the result is 48 then the number is
Answer: 4
359. D=8,BAT=46 ആയാല്‍ CAT=?
Answer: 48
360. 12,32,?,40 എന്നീ സംഖ്യകളുടെ ശരാശരി 32 ആണ്.എങ്കിൽ ? യുടെ വില എന്താണ്