Kerala PSC Maths Questions and Answers 11

This page contains Kerala PSC Maths Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. ഒരു ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്.പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?

Answer: 50

202. A train takes 4 seconds to cross a platform. What is the length of the platform, if the speed of the train is 30 Meter/Second?
a. 100
b. 120
c. 140
d. None of the above

Answer: None of the above

203. A product is selling with 10% profit. if it selling for Rs.500 then, the profit will be 25%, then what is the selling price?

Answer: 440

204. രു രേഖീയ ജോഡിയിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 4.5 ആയാല്‍ കോണുകളുടെ അളവെത്ര

Answer: 80,100

205. ഒരു ടയറിന്റെ ആരം 14 cm. ആ ടയർ 88 മീറ്റർ സഞ്ചരിക്കുമ്പോൾ എത്ര തവണ കറങ്ങും ?

Answer: 100

206. A യ്ക്കും B യ്ക്കും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കാൻ കഴിയും. A ഒറ്റയ്ക്ക് ആ ജോലി 6 ദിവസം കൊണ്ട് തീർക്കും. A യും B യും 2 ദിവസം ജോലി ചെയ്ത ശേഷം A പോയാൽ ആ ജോലി പൂർത്തിയാക്കാൻ B എത്ര ദിവസം എടുക്കും ?

Answer: 6.

207. If tan A = n sin B and sin A = m sin B, then the value of cos2 A is—

Answer: m2/n2

208. Foundation : Edifice : : Constitution : … ? …

Answer: Government

209. Arrange the following words according to the dictionary— 1. Scenery 2. Science 3. Scandal 4. School 5. Scatter

Answer: 3, 5, 1, 4, 2

210. ഒരു കുട്ടിക്ക് 15 വിഷയങ്ങളില്‍ കിട്ടിയ ആകെ മാര്‍ക്ക് 300 ആയാല്‍ ശരാശരി മാര്‍ക്ക് എത്ര ? *

Answer: 20

211. മൂന്നാം തീയതി ശനിയാഴ്ച വരുന്ന ആഗസ്റ്റ് മാസത്തില്‍ എത്ര ശനിയാഴ്ച ഉണ്ട് ?

Answer: അഞ്ച്

212. A completes 80% of a work in 20 days. Then B also joins and A and B together finish the remaining work in 3 days. How long does it need for B if he alone completes the work?

Answer: 37 ½ days

213. രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിന്‍?

Answer: കെ

214. ഒരു ടൂത്ത്‌ പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന്‌ തുല്യമാണ്‌ ഇത്‌ ?

Answer: 20

215. 1+ 2+ 3 + 4 + …………+50=?

Answer: 1275

216. ആറ് മണികൾ യഥാക്രമം 2,4,6,8,10,12 സെക്കന്റ് ഇടവേളകളിൽ മുഴങ്ങുന്നു.30 മിനിറ്റിൽ ഇവ ഒരുമിച്ച് എത്ര തവണ മുഴങ്ങും

Answer: 16

217. Raju crosses a 600m long street in 5 minutes what is his speed in km per hour?

Answer: 7.2km/hr

218. If in a certain code BAT =23 and CAT =24. Then how will you code BALL?

Answer: 27

219. The length of a rectangular field is 50 meters and the breadth is 25 meters. What will be the cost of putting a grass bed across

Answer: 33,750

220. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാല്‍ സംഖ്യ ഏത്?

Answer: 150

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.