Kerala PSC Books and Authors Questions and Answers 9

This page contains Kerala PSC Books and Authors Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. \'എന്റെ ജീവിത കഥ\' എന്ന പുസ്തകമെഴുതിയത് ആരാണ്?

Answer: എ.കെ.ജി

162. \' പതറാതെ മുന്നോട്ട് \' ആരുടെ ആത്മകഥയാണ് ?

Answer: കെ.കരുണാകരന്‍

163. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല

Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി

164. ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്

Answer: അമർത്യാസെൻ

165. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്

Answer: അംബികാസുതൻ മങ്ങാട്

166. Who wrote the book \"planned Economy of India\"

Answer: M. Visweswarayya

167. "ആത്മകഥ" ആരുടെ ആത്മകഥയാണ്

Answer: ഇ.എം.എസ്

168. തുറന്നിട്ട വാതിൽ, ആരുടെ ആത്മകഥയാണ്

Answer: ഉമ്മൻ ചാണ്ടി

169. കേരള ശാകുന്തളം എന്നറിയപ്പെടുന്നത്

Answer: നളചരിതം ആട്ടക്കഥ

170. എന്‍ഡോ സള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവല്‍ ? *

Answer: എന്‍ മക ജെ

171. നളചരിതം ആട്ടക്കഥ എഴുതിയത് ആരാണ് ?

Answer: ഉണ്ണായി വാര്യര്‍

172. " വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം " ആരുടെ വരികള്‍ ? *

Answer: അക്കിത്തം അച്യുതന്‍ നമ്പൂതിരി

173. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ?

Answer: അവകാശികള്‍

174. പാലക്കാട് മണി അയ്യര്‍ ഏതു സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: മൃദംഗം

175. " ജയ ജയ കോമള കേരള ധരണീ ജയ ജയ മാമക പൂജിത ജനനീ " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?

Answer: ബോധേശ്വരന്‍

176. ബിലാത്തി വിശേഷം എന്ന കൃതി എഴുതിയത് ആരാണ് ?

Answer: കെ.പി.കേശവ മേനോന്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.