Kerala PSC Books and Authors Questions and Answers 4

This page contains Kerala PSC Books and Authors Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. \'അഞ്ച് ഡോളർ പുഞ്ചിരി\' പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: ശശി തരൂർ

62. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?

Answer: സമരം തന്നെ ജീവിതം

63. സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?

Answer: എന്റെ ബാല്യകാല സ്മരണകള്‍

64. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?

Answer: എം.മുകുന്ദന്‍

65. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം

Answer: വീണപൂവ്

66. \"തോന്ന്യാക്ഷരങ്ങള്‍\" എന്ന കൃതി രചിച്ചത്‌

Answer: ഒ.എന്‍.വി.കുറുപ്പ്‌

67. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം

Answer: ദുരവസ്ഥ

68. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്

Answer: ആല്‍ഫ്രഡ് മാര്‍ഷല്‍

69. ‘ഉദ്യാന വിരുന്ന്’ രചിച്ചത്

Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ

70. What is the oldest of the vedic literature

Answer: Rig Veda

71. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി

Answer: ജി.ശങ്കരക്കുറുപ്പ്

72. ബാലരാമായണം രചിച്ചത് ആരാണ്

Answer: കുമാരനാശാൻ

73. . The famous book ‘Neermathalam Poothakalam’ is written by

Answer: Kamala Surayya

74. " ട്രെയിന്‍ ടു പാക്കിസ്ഥാന്‍ ' ആരുടെ കൃതിയാണ് ?

Answer: ഖുശ്വന്ത്‌ സിംഗ്

75. ദ ടർബുലൻറ് ഇയേഴ്സ്' ആരുടെ രചനയാണ് ?

Answer: പ്രണബ് മുഖർജി

76. മഹാകാവ്യം എഴുതാതെ മഹാകവി ആയ വ്യക്തി ?

Answer: കുമാരനാശാന്‍

77. കാക്കനാടന്‍ എന്ന തൂലികാ നാമം ആരാണ് ?

Answer: ജോര്‍ജ് വര്‍ഗീസ്‌

78. " സൂഫി പറഞ്ഞ കഥ " ആരാണ് എഴുതിയത് ?

Answer: കെ.പി.രാമനുണ്ണി

79. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍ ഏതാണ് ?

Answer: ഭാസ്കര മേനോന്‍

80. 2021 ഏപ്രിലിൽ അന്തരിച്ച ജി വെങ്കടസുബ്ബയ്യ ഏത് ഭാഷയിലെ പ്രശസ്ത നിഘണ്ടു വ്യാകരണഗ്രന്ഥങ്ങളുടെ രചയിതാവാണ്?

Answer: കന്നഡ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.