Kerala PSC Books and Authors Questions and Answers 8

This page contains Kerala PSC Books and Authors Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി

142. who is the author of \'SUITABLE BOY\'?

Answer: vikram seth

143. Whose autobiography is \'before memory fades\'?

Answer: Fali.s.nariman

144. \' പതറാതെ മുന്നോട്ട് \' ആരുടെ ആത്മകഥയാണ് ?

Answer: കെ.കരുണാകരന്‍

145. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?

Answer: എം.മുകുന്ദന്‍

146. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ചെറുകഥ

Answer: വാസനാ വികൃതി

147. വിങ്സ് ഓഫ് ഫയർ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

Answer: അബ്ദുൽ കലാം

148. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം

Answer: കൃഷ്ണഗാഥ

149. ആദ്യത്തെ ഓഡിയോ നോവൽ \'\'ഇതാണെന്റ പേര് \" എന്ന മലയാള കൃതിയുടെ കർത്താവ്

Answer: സക്കറിയാ

150. തുറന്നിട്ട വാതിൽ, ആരുടെ ആത്മകഥയാണ്

Answer: ഉമ്മൻ ചാണ്ടി

151. കാക്കേ കാക്കേ കൂട് എവിടെ എന്ന കവിതയുടെ രചയിതാവ് ആരാണ്

Answer: ഉള്ളൂർ

152. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്

Answer: പന്തളം കെ പി രാമൻപിള്ള

153. . The famous book ‘Neermathalam Poothakalam’ is written by

Answer: Kamala Surayya

154. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ?

Answer: ഇന്ദുലേഖ

155. മോണാലിസ എന്ന ചിത്രം വരച്ചത് ആരാണ് ?

Answer: ലിയനാര്‍ഡോ ഡാവിഞ്ചി

156. " ദി ഗുഡ് എര്‍ത്ത് " എന്നാ കൃതി ആരുടെതാണ് ? *

Answer: പേള്‍ എസ് ബര്‍ക്ക്

157. മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ?

Answer: അവകാശികള്‍

158. ഒരു വീണ യിലെ കമ്പികളുടെ എണ്ണം ?

Answer: 7

159. ഇന്ദുലേഖയുടെ കര്‍ത്താവ് ?

Answer: ഓ.ചന്തു മേനോന്‍

160. പാതിരാ സൂര്യന്റെ നാട്ടില്‍ എന്ന യാത്രാ വിവരണം ആരാണ് എഴുതിയത് ?

Answer: എസ്.കെ.പൊറ്റക്കാട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.