PSC Questions and Answers in Malayalam 3

This page contains PSC Questions and Answers in Malayalam 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. കേരളത്തിലെ ആദ്യത്തെ പത്രം?

Answer: രാജ്യസമാചാരം

42. അറ്റോർണി ജനറൽ

Answer: കെ. കെ. വേണുഗോപാൽ

43. Jinnah declared which day as \'Direct Action Day\'

Answer: 16 August 1946

44. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്ന വര്‍ഷം

Answer: 1932

45. ആവിയന്ത്രം ഉപയോഗിച്ച് അറ്റ്ലാന്റിക് മഹാസമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍

Answer: സാവന്ന

46. Write the synonym of the word 'fragrance'

Answer: scent

47. GST is a _________ based tax on consumption of goods and services.

Answer: Destination

48. The new moon–

Answer: rises at dawn and sets at sunset

49. .Arcelor​ ​Mittal,on​ ​June​ ​23,2008,signed​ ​an​ ​agreement​ ​to​ ​acquire​ ​the Mid​ ​Vol​ ​Coal​ Group,located​ ​in​ ​southwestern- in​ ​the​ ​Central Appalachian​ ​coal​ ​basin​ ​of​ U.S.​ ​with​ ​estimated​ ​reserve’s​ ​and​ ​resources in​ ​excess​ ​of​ ​85​ ​million​ ​tones.

Answer: Virginia

50. National Remote Sensing Agency is located in:

Answer: Hyderabad

51. Bihu is dance of

Answer: Assam

52. അടുത്തിടെ കേന്ദ്ര MSME മന്ത്രാലയം one District One Product Scheme നടപ്പിലാക്കാന്‍ തീരുമാനിച്ച സംസ്ഥാനം?

Answer: ഒഡീഷ

53. Ozone is present in which of the following layers ?

Answer: Stratosphere

54. I was happy ..... the appointment

Answer: to have accepted

55. ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോള്‍ ഊഷ്മാവില്‍ വര്‍ദ്ധനവില്ലാതെ സ്വീകരിക്കുന്ന താപം ഏത്

Answer: ലീനതാപം

56. 17-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി

Answer: ചന്ദ്രാണി മുര്‍മു

57. He should have done it ___?

Answer: shouldn’t he

58. . സമയം 12.20 എങ്കില്‍ കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം എത്ര?

Answer: 11.40

59. ദ്രവ്യത്തിൻറെ ഏഴാമത്തെ അവസ്ഥ

Answer: സൂപ്പർ കൂൾഡ്‌ ഫെർമി ഗ്യാസ്

60. Who has launched cricket coaching website CRICURU?

Answer: Sachin Tendulkar

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.