Kerala PSC Renaissance in Kerala Questions and Answers 6

This page contains Kerala PSC Renaissance in Kerala Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. Who was the founder of \'Yogakshema Sabha\'

Answer: V.T. Bhattathiripad

102. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

Answer: മഹാത്മാഗാന്ധി

103. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

Answer: 1926

104. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി?

Answer: വേദാധികാര നിരൂപണം

105. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?

Answer: 1879 ഫെബ്രുവരി 17

106. ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

107. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

108. ഡോ.പൽപ്പുവിന്‍റെ യഥാർത്ഥ നാമം?

Answer: പദ്മനാഭൻ

109. അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത്?

Answer: സഹോദരൻ അയ്യപ്പൻ

110. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

111. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്?

Answer: അയ്യങ്കാളി

112. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

113. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?

Answer: ചട്ടമ്പിസ്വാമികളുടെ

114. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു?

Answer: 25 വർഷം

115. സർവീസ് എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: എൻ.എസ്.എസ്.

116. . The place where Duryodhana Temple is situated in Kollam district:

Answer: Malanada

117. Who was born in 1814 in Nakalapuram?

Answer: Thycaud Ayya

118. The publication The Muslim' was launched by Vakkom Moulavi in:

Answer: 1906

119. The leader of Villuvandi Samaram(1893)

Answer: Ayyankali

120. What was the original name of Thycaud Ayya?

Answer: Subbarayan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.