Kerala PSC Renaissance in Kerala Questions and Answers 10

This page contains Kerala PSC Renaissance in Kerala Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

Answer: ഡോ.പൽപു

182. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

Answer: ആഗമാനന്ദൻ

183. കുമാരനാശാൻ ജനിച്ച വർഷം?

Answer: 1873

184. ധർമ്മപരിപാലനയോഗത്തിന്‍റെ ആജീവനാന്ത അദ്ധ്യക്ഷൻ?

Answer: ശ്രീനാരായണ ഗുരു

185. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

Answer: 1882

186. ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

187. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

188. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥിതി ചെയ്യുന്നത്?

Answer: പന്മന (കൊല്ലം)

189. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

190. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

191. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം?

Answer: ശങ്കരൻ

192. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

193. സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?

Answer: ജ്ഞാനപീയൂഷം

194. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

Answer: മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

195. മന്നത്ത് പത്മനാഭന്‍റെ മാതാവ്?

Answer: മന്നത്ത് പാർവ്വതിയമ്മ

196. Who founded the “Sadhu Jana Paripalana Sangham in 1907?

Answer: Ayyankali.

197. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻ ഗാമി?

Answer: എൻ.എസ്.എസ്.

198. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം?

Answer: ചേരമർ മഹാസഭ

199. 'സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

Answer: പാമ്പാടി ജോൺ ജോസഫ്.

200. Whose autobiography is known as 'Ente Jeevitha Smaranakal'?

Answer: Mannathu Padmanabhan

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.