Kerala PSC Renaissance in Kerala Questions and Answers 18

This page contains Kerala PSC Renaissance in Kerala Questions and Answers 18 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
341. 947-ൽ കെ.കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം

Answer: തൃശ്ശൂർ

342. വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

Answer: ചട്ടമ്പിസ്വാമികൾ

343. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

Answer: അദ്വൈത പഞ്ചരം, ക്രിസ്തുമത നിരൂപണം, ആദിഭാഷ

344. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ?

Answer: ബ്രഹ്മാനന്ദശിവയോഗി

345. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ?

Answer: ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി

346. മാനസ ചാപല്യം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

347. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

Answer: 1939 മാർച്ച് 30

348. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

Answer: ആഗമാനന്ദൻ

349. ആഗമാനന്ദൻ ആദ്യമായി ആശ്രമം സ്ഥാപിച്ചത്?

Answer: 1935 ൽ ത്രിശൂർ

350. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?

Answer: മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

351. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

352. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

353. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്?

Answer: 1879 ഫെബ്രുവരി 17

354. പൊയ്കയിൽ യോഹന്നാന്‍റെ ബാല്യകാലനാമം?

Answer: കൊമാരൻ (കുമാരൻ)

355. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?

Answer: തിരുനൽവേലി

356. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?

Answer: തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )

357. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

Answer: കെ. കേളപ്പൻ

358. The year of oath “Koonan Kurish”?

Answer: 1653.

359. അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതി ക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ?

Answer: ചട്ടമ്പിസ്വാമികൾ

360. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?

Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.