Kerala PSC Renaissance in Kerala Questions and Answers 5

This page contains Kerala PSC Renaissance in Kerala Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

Answer: 1921 ൽ

82. തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്

Answer: ഊരൂട്ടമ്പലം ലഹള

83. ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ?

Answer: പിള്ളത്തടം ഗുഹ

84. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?

Answer: സിലോൺ വിജ്ഞാനോദയം യോഗം

85. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

86. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

87. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?

Answer: സ്വാമി ആനന്ദ തീർത്ഥൻ

88. ‘ലങ്കാ മർദ്ദനം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

89. ‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

90. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?

Answer: ഡോ.പൽപ്പു

91. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റർ?

Answer: സി.പി.ഗോവിന്ദപ്പിള്ള

92. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

Answer: 1932 ആഗസ്റ്റ് 23

93. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ?

Answer: എന്‍റെ ജീവിത സ്മരണകൾ (1957)

94. Which social reformer’s birthplace is Venganoor?

Answer: Ayyankali.

95. സ്വാമി തോപ്പിലെ വൈകുണ്ണ ക്ഷേത്രത്തിനു സമീ പം വൈകുണ്ണ സ്വാമികളുടെ നേതൃത്വത്തിൽ കുഴി ച്ച കിണറിന്റെ പേര്?

Answer: മുതിരിക്കിണർ

96. അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?

Answer: അയ്യങ്കാളി

97. കുമാരഗുരുദേവൻ രൂപം നൽകിയ വേർപാട് സഭ യുടെ പേര്?

Answer: പി.ആർ.ഡി.എസ്.

98. The first temple consecrated by Sree Narayana Guru in

Answer: Aruvippuram (1888)

99. The news paper Swadeshabhimani was established on

Answer: 19 january 1905 (Anchu thengu)

100. The 'Start up India and Stand up India' is related to

Answer: promoting bank financing for entrepreneurs

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.