Kerala PSC Renaissance in Kerala Questions and Answers 2

This page contains Kerala PSC Renaissance in Kerala Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?

Answer: 1938

22. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?

Answer: കുമാരനാശാൻ

23. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

Answer: കുമാരനാശാൻ

24. അയ്യങ്കാളി ജനിച്ചത്?

Answer: വെങ്ങാനൂർ (തിരുവനന്തപുരം)

25. വി.കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

Answer: വാഗ്ഭടാനന്ദൻ

26. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

Answer: : 1869 ആഗസ്റ്റ് 27

27. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

Answer: വക്കം അബ്ദുൾ ഖാദർ മൗലവി

28. Sri Narayana Guru was born in the year?

Answer: 1856, August 20.

29. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

Answer: ചെറുകോൽ (മാവേലിക്കര).

30. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?

Answer: :1863

31. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൽ മാക്സിന്റെ ജീവ ചാരിതാരം രചിച്ച മലയാളി ?

Answer: കെ രാമകൃഷ്ണപിള്ള

32. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചുതുടങ്ങിയ പത്രം?

Answer: അൽ അമീൻ’.

33. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം?

Answer: ചേരമർ മഹാസഭ

34. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്?

Answer: റിസർവ്വ് ബാങ്ക്

35. Jatavaliabhar was the teacher of:

Answer: Chattampi Swami

36. Under which title C. Kesavan attended the Christian Conference held at Kozhanchery in 1935 and made the historic 'Kozhanchery speech'?

Answer: General Secretary of SNDP Yogam

37. The first President of Travancore Devasaom Board

Answer: Mannath padmanabhan

38. Which Renaissance leader in Kerala started Vidyaposhini Sabha?

Answer: Sahodaran Ayyappan

39. അധ:സ്ഥിതർ ക്ക് മാത്രമായി ഒരു വിദ്യാലയം അയ്യങ്കാളി ആരംഭിച്ച വർഷം?

Answer: 1904

40. കുമാരനാശാന്റെ ആത്മീയാചാര്യന്‍

Answer: ശ്രീനാരായണഗുരു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.