Kerala PSC Renaissance in Kerala Questions and Answers 20

This page contains Kerala PSC Renaissance in Kerala Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി.ടി. ഭട്ടതിരിപ്പാടിൻറെ നാടകമേത്?

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്

382. Who is the author of the work \'Jathikkummi\'

Answer: K.P. Karuppan

383. SNDP യുടെ ആദ്യ സെക്രട്ടറി?

Answer: കുമാരനാശാൻ

384. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

Answer: ശ്രീനാരായണ ഗുരു

385. ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

386. തിരുവനന്തപുരത്തെ ഗവൺമെന്‍റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?

Answer: ചട്ടമ്പിസ്വാമികൾ

387. മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

388. അരയ സമാജം സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ(1907)

389. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

Answer: 1873 ഡിസംബർ 28

390. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

Answer: എൻ.എസ്.എസ്

391. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?

Answer: വി.ടി ഭട്ടതിപ്പാട്

392. Vaikkom Satyagraha was started in the year?

Answer: 1924, March 30.

393. In which year Kuriakose Elias Chavara died?

Answer: 1871.

394. അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?

Answer: അയ്യങ്കാളി

395. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ?

Answer: യുഗപുരുഷൻ.

396. കേരളൻ' എന്ന തൂലികാനാമം ആരുടെ തായിരുന്നു?

Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള.

397. Chattampi Swamikal learned the art of 'Hat yoga' from:

Answer: Thycaud Ayya

398. Who founded Jathinasini Sabha?

Answer: Anandatheerthan

399. Among the works given below which one is not a work of Chattambi Swamikal?

Answer: Daivadasakam

400. ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വ്വമത സമ്മേളനം നടത്തിയ വര്‍ഷം

Answer: 1924

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.