Kerala PSC Science Questions and Answers 15

This page contains Kerala PSC Science Questions and Answers 15 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
281. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സസ്യ ഹോർമോണ്‍?

Answer: എഥിലിൻ

282. The process of assigning IP address for specific times to the various hosts by DHCP is called as?

Answer: Lease

283. ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം?

Answer: ഭൂമി

284. The inner end of the axle shaft is splined to the

Answer: Sun gear

285. ചന്ദ്രനിൽ ആകാശയത്തിന്റെ നിറം

Answer: കറുപ്പ്

286. Aranmula Uthratathi Boat race is held in?

Answer: Pamba

287. The Yogakshema movement was meant for reforms within the ------community

Answer: Namboodiri

288. An important part of a Typewriter which helps to receive the impression of the typed matter is

Answer: Carriage

289. Which one has molecular level mixing?

Answer: Alloy

290. The leader of Malayalai Memorial in 1891

Answer: G.P. Pillai

291. The Shimla Convention is an agreement that sets ?

Answer: boundary between India and Tibet

292. Which of the following chemicals is used in the making of photo graphic films

Answer: Silver bromide

293. കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേര് എന്തായിരുന്നു?

Answer: നോവൽ കൊറോണ വൈറസ്

294. ഗ്ലാസ്സിന് നീലനിറം ലഭിക്കുന്ന തിനായി ചേര്‍ക്കുന്ന മൂലകം

Answer: കൊബാള്‍ട്ട്

295. ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന വസ്തുക്കൾ അറിയപ്പെടുന്നത്?

Answer: അഭികാരങ്ങൾ                  

296. ________ is formulated by Max Plank:

Answer: Quantum theory

297. Newton’s first law gives the definition for:

Answer: Inertia

298. 'സെറിബ്രത്തിലേക്കും, സെറിബ്രത്തിൽ നിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രം' എന്നറിയപ്പെടുന്ന ഭാഗം?

Answer: തലാമസ്

299. സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം

Answer: മെഡുല ഒബ്ലാംഗേറ്റ

300. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്

Answer: ലിയോൺ ഫുക്കൾട്ട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.