Kerala PSC Science Questions and Answers 21

This page contains Kerala PSC Science Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: ഓക്സാലിക് ആസിഡ്

402. The mosquito which transmits yellow fever is

Answer: Aedes aegypti

403. ഭൂമിയിൽ വേലിയേറ്റത്തിനു കാരണമാവുന്നത്?

Answer: ചന്ദ്രന്റെ ആകർഷണം

404. ലെയ്കയെ ബഹിരാകാശത്തെത്തിച്ച പേടകം?

Answer: സ്പുട്നിക് -2

405. In L.D.R., the profit will be maximum when—

Answer: MP > TP

406. Rock phosphates are used in—

Answer: Acidic soil

407. ഏറ്റവും വലിയ അക്ഷാംശ രേഖ?

Answer: ഭൂമദ്ധ്യരേഖ

408. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?

Answer: അപ്പ ഷെർപ്പാ

409. In Maruthi Car the brakes used are:

Answer: Disc on front and drum on rear

410. Which river is known as ‘Life line of Kerala?

Answer: Periyar

411. What is the chemical name of vitamin E?

Answer: Tocophrols ( Fat soluble)

412. Which book won the Man Booker Prize for Fiction in 2015?

Answer: A Brief History of Seven Killings

413. One of the journal published by Kerala Sangeeta-Nadaka Academy

Answer: Keli

414. The foaming agent used in NR foam is

Answer: Air

415. Archaeopteryx is a connecting link of the following animals:

Answer: Reptiles and Aves

416. ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?

Answer: ഫിലിപ്പെൻസ്

417. ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?

Answer: നീല

418. സിയാൻ നിറം ലഭിക്കാന്‍ ഏതൊക്കെ പ്രാഥമിക വര്‍ണ്ണങ്ങള്‍ കൂടിച്ചേരണം ?

Answer: നീല, പച്ച

419. ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

Answer: ഹൈപ്പോതലാമസ്

420. What is 'covid Kavach Elisa'

Answer: Testing kit

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.