Kerala PSC Science Questions and Answers 39

This page contains Kerala PSC Science Questions and Answers 39 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
761. ക്ഷുദ്ര ഗ്രഹങ്ങൾ കാണപ്പെടുന്നത്?

Answer: ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ

762. സസ്യങ്ങളുടെ വേരുകളുടെ രൂപവൽക്കരണത്തിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?

Answer: സൈറ്റോകെനിൻസ്

763. ഹരിതകത്തിലടങ്ങിയ മൂലകം

Answer: മഗ്നീഷ്യം

764. പ്രകാശത്തിന്റെ അപവർത്തനം മുഖേന മരുഭൂമികളിലുണ്ടാകുന്ന പ്രതിഭാസം?

Answer: മരീചിക

765. ലോകത്തിലെ ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ പർവ്വതനിര?

Answer: ഹിമാലയം

766. ലോകത്തിന്റെ അപ്പപാത്രം എന്നറിയപ്പെടുന്നപുൽമേട്?

Answer: പ്രയറി പുൽമേട്

767. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

Answer: സോഡിയം ക്ലോറൈഡ്

768. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്

Answer: നരീന്ദർ സിംഗ് കപാ നി

769. The instrument which converts sound to electric signal is ______

Answer: Microphone

770. Which vitamin protects us from Dermatitis?

Answer: Vitamin B7

771. Which part of the typewriter helps to avoid the contact of the paper with oily parts of the typewriter?

Answer: Paper table

772. The width to which a complete line of type is set or width of a single column is called [a] Capacity

Answer: Measure

773. Largest producer of Bauxite in the world is

Answer: Australia

774. For taking more copies on typewriter, we use

Answer: Carbon papers

775. Which option is used to insert ghosted text behind the content on the page?

Answer: Water mark

776. Big Bang theory explains ?

Answer: Origin of Universe. .

777. The first metal used by man was

Answer: Copper

778. സൂര്യനിൽ നിന്നും ഏറ്റവും അകലത്തുള്ള ഗ്രഹം

Answer: നെപ്റ്റ്യൂൺ

779. Thermopile is used to:

Answer: Detect the pressure of heat radiation

780. ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള സ്വാഭാവിക മൂലകങ്ങളുടെ എണ്ണം

Answer: 92

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.