Kerala PSC Science Questions and Answers 41

This page contains Kerala PSC Science Questions and Answers 41 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
801. ആസിഡിൽ ലിമസിന്റെ നിറം

Answer: ചുവപ്പ്

802. രക്തസമ്മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം

Answer: സ്ഫിഗ്മോമാനോ മീറ്റർ

803. Which of the following organ develops first ?

Answer: Notochord

804. Sugarcane + Potato is an intercropping system of—

Answer: Autumn season

805. Tritium is an—

Answer: Isotope of Hydrogen

806. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

Answer: ഹെൻട്രിച്ച് ഹെർട്സ്

807. ടാക്കിയോണുകളെ കണ്ടെത്തിയത്

Answer: ഇ.സി.ജി.സുദർശൻ

808. Which is India's largest river forms an estuary?

Answer: Narmada

809. Who founded the 'Servants of India Society' in 1905?

Answer: Gopalakrishna Gokhale

810. The word 'Ebola' means

Answer: Black River

811. Sadhu Jana Paripalana Yogam' was formed by

Answer: Ayyankali

812. 'Z' key is operated by:

Answer: Left Ring finger

813. ഹൈപ്പോകലേമിയ" എന്ന രോഗം ഏത് മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: പൊട്ടാസ്യം

814. Which of the following vitamins is produced with the help of Sunlight?

Answer: Vitamin D

815. The main components of producer gas are?

Answer: Carbon Monoxide and Nitrogen

816. മുന്തിരി, ആപ്പിൾ മുതലായ ഫലങ്ങളുടെ വലിപ്പം വർധിക്കാൻ സഹായിക്കുന്ന ഹോർമോൺ?

Answer: ഗിബർലിൻ

817. സോഡിയം പൈറോബോറേറ്റ് പൊതുവേ _____ എന്നറിയപ്പെടുന്നു

Answer: ബൊറാക്സ്

818. 'കേൾവി' എന്ന അനുഭവം സാധ്യമാക്കുന്ന മസ്തിഷ്കഭാഗം?

Answer: സെറിബ്രം

819. . കൂടുകൂട്ടി മുട്ടയിടുന്ന ഒരേയൊരു പാമ്പ്:

Answer: രാജവെമ്പാല

820. ബി.ടി. വഴുതനവിത്ത് വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി

Answer: മൊൺസാന്റോ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.