Kerala PSC Science Questions and Answers 42

This page contains Kerala PSC Science Questions and Answers 42 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
821. A byte is group of________

Answer: eight binary digits

822. ISRO 2015-ൽ വിക്ഷേപിച്ച 25-ആമത് വാർത്താവിനിമയ ഉപഗ്രഹം?

Answer: GSAT-6

823. ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: സിട്രിക് ആസിഡ്

824. ചന്ദ്രന്റെ പലായനപ്രവേഗം

Answer: 2. 38 Km/Sec

825. ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള

Answer: ഉരുളക്കിഴങ്ങ്

826. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലെസ്കോപ്പ്

Answer: അസ്‌ട്രോസാറ്റ്

827. ചൂലിന്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങൾ?

Answer: സിറസ് മേഘങ്ങൾ

828. ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ പതിക്കുന്നത്?

Answer: അറ്റ്ലാന്റിക് സമുദ്രത്തിൽ

829. നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്?

Answer: സെന്റ്. ഹെലേന

830. പാക് കടലിടുക്കിന്റെ ആഴം വർധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമ്മിക്കാനുള്ള പദ്ധതി?

Answer: സേതു സമുദ്രം പദ്ധതി

831. .------------type of spring is most commonly used for suspend in heavy goods vehicles

Answer: Semi elliptic leaf spring

832. A tributary of Krishna River :

Answer: Musi

833. Which is the child helpline number in India?

Answer: 1098

834. Who is known as the chief architect of Fundamental Rights of Indian Constitution ?

Answer: Sardar Vallabha Bhai Patel

835. While typing on a Stencil, the ribbon is made

Answer: inactive

836. Which option is used to insert ghosted text behind the content on the page?

Answer: Water mark

837. Which option tool in MS-Word is used for Synonyms and Antonyms words?

Answer: Thesaurus

838. Indication for TENS is

Answer: post operative pain

839. Energy change in Dynamo is?

Answer: Mechanical energy is converted to electrical energy

840. . കൂടുകൂട്ടി മുട്ടയിടുന്ന ഒരേയൊരു പാമ്പ്:

Answer: രാജവെമ്പാല

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.