Kerala PSC Science Questions and Answers 23

This page contains Kerala PSC Science Questions and Answers 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. വിറ്റാമിൻ B 12 ൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം

Answer: ഇരുമ്പ്

442. In the hard ticks the dorsum of its body is covered by a hard shield is called

Answer: Scutum

443. Sprinkler irrigation is suitable, where the soil has—

Answer: All of these

444. Element of Communication is—

Answer: All of these

445. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

Answer: തുളസി

446. 'മഞ്ഞക്കടൽ ' എന്നറിയപ്പെട്ടിരുന്നത്?

Answer: കിഴക്കൻ ചൈനാക്കടൽ

447. ഏറ്റവും കൂടുതൽ കടൽത്തീരമുളള ഏഷ്യൻ രാജ്യം?

Answer: ഇന്തോനേഷ്യ

448. The included angle is the sum of the :

Answer: .Chamber and SAI

449. The type of axle on bus is:

Answer: Fully floating

450. The smallest national park in Kerala?

Answer: Pambadum shola

451. ----------- is prescribed for the application for the registration of a Co-operative Society

Answer: Form 1

452. The weekly 'Vivekodayam' was published under the leadership of

Answer: Kumaranasan and M. Govindan

453. Which book of P. Kesava Dev won Kendra Sahitya Academy Award ?

Answer: Ayalkkar

454. Who is the author of the poem Vishwadarshanam?

Answer: G. Sankara Kurup

455. "Durand Line" is boundary between ?

Answer: Pakistan and Afghanistan

456. നീലനിറമുള്ള ഗ്ലാസിന്റെ നിർമ്മാണത്തിനായി ചേർക്കുന്നത് ഏത് സംക്രമണ മൂലകങ്ങളുടെ സംയുക്തമാണ്?

Answer: കോബാൾട്ട് ലവണം

457. ഒരു സസ്യത്തിലെ തന്നെ രണ്ട് പുഷ്പങ്ങൾ തമ്മിലുള്ള പരാഗണമാണ്?

Answer: ഗൈറ്റനോഗമി

458. THE METAL PRESENT IN INSULIN

Answer: Zinc

459. കോസ്മിക് കിരണങ്ങള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആര്

Answer: വിക്ടര്‍ ഹെസ്സ്

460. ചുവന്ന പൂവ് പച്ച വെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു

Answer: കറുപ്പ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.