Kerala PSC Science Questions and Answers 31

This page contains Kerala PSC Science Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. അടുത്തിടെ ഗവേഷകർ രണ്ടാമത്തെ\'ഗ്രേറ്റ് സ്പോട്ട്\' കണ്ടെത്തിയ ഗ്രഹം

Answer: വ്യാഴം

602. In the hard ticks the dorsum of its body is covered by a hard shield is called

Answer: Scutum

603. ടിബറ്റിൽ എവറസ്റ്റ് അറിയപ്പെടുന്നത്?

Answer: ചേമോലുങ്മാ

604. The 'Cannes Award' is given for excellence in which of the following fields?

Answer: Films

605. The 12th Five Year Plan growth rate target is:

Answer: 8% per annum

606. Minimum zoom percentage supported by MS Word is:

Answer: 10%

607. All the commands and functions in QuarkXPress are available:

Answer: from the Menu Bar

608. Fancy way of saying internet address

Answer: URL

609. What is the name of the bar which helps us to know the size of the letter, paragraph, table etc.

Answer: Ruler bar

610. Which input device can not be used to work in MS - OFFICE ?

Answer: Joy Stick

611. "Gol Gumbaz" is in ?

Answer: Karnataka

612. വളരെ ആഴത്തില് വിതച്ച വിത്ത് മുളയ്ക്കുന്നില്ല. കാരണം

Answer: ഓക്സിജന് കിട്ടാത്തതുകൊണ്ട്

613. The pollutant which gives rise to acid rain is?

Answer: SO2

614. സൗരയൂഥം ഉൾപ്പെടുന്ന ഗ്യാലക്സി യുടെ പേര്?

Answer: മിൽക്കിവേ

615. കേരളത്തിന്‍റെ സംസ്ഥാന ശലഭമായി തെരഞ്ഞെടുക്കപ്പെട്ടതേത്

Answer: ബുദ്ധമയൂരി

616. ആദ്യത്തെ കൃത്രിമ ഹൃദയം

Answer: ജാർവിക്ക് 7

617. തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന അസാധാരണമായ ഓർമ്മക്കുറവ്

Answer: അൽഷിമേഴ്‌സ്

618. മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ

Answer: പ്രോസോഫിമോസിയ

619. വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം

Answer: ഹൈപ്പോതലാമസ്

620. തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം

Answer: വയലറ്റ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.