Kerala PSC Science Questions and Answers 9

This page contains Kerala PSC Science Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. ഈച്ചയുടെ ലാർവ

Answer: മാഗട്ട്

162. In India, about 142 million hectare land is under—

Answer: Cultivation

163. Pudding is done to—

Answer: All of the above

164. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

Answer: ഡോപ്സൺ യൂണിറ്റ്

165. ഏറ്റവും വേഗതയിൽ കാറ്റു വീശുന്ന വൻകര?

Answer: അന്റാർട്ടിക്ക

166. ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

Answer: അറ്റ്ലാന്റിക്

167. Length of Bharathapuzha

Answer: 209 km

168. The following is not a salient feature of a Co-operative enterprise

Answer: High stress on profit

169. ----------- means audit pays surprise visit to client office and surprise checking on certain important items

Answer: None of the above

170. Who was the first recipient of the Dadasaheb Phalke Award for lifetime achievement in Indian cinema ?

Answer: Devika Rani

171. When operating a Typewriter, space bar gives

Answer: One blank space

172. Which of the following is a mixture

Answer: Air

173. If the velocity of a moving object is doubled its kinetic energy will be:

Answer: Four times

174. SI unit of Luminous intensity is.....

Answer: Candela

175. സ്റ്റേപ്പിസ് സ്ഥിതി ചെയ്യുന്നത്?

Answer: മധ്യകര്ണ്ണം

176. ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോള്‍ ഊഷ്മാവില്‍ വര്‍ദ്ധനവില്ലാതെ സ്വീകരിക്കുന്ന താപം ഏത്

Answer: ലീനതാപം

177. രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല

Answer: കോഴിക്കോട്

178. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ?

Answer: ഇറാത്തോസ്തനീസ്

179. ആദ്യത്തെ കൃത്രിമ മൂലകം

Answer: ടെക്‌നീഷ്യം

180. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ്

Answer: ഒന്നാം ഗ്രൂപ്പ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.