Kerala PSC History Questions and Answers 6

This page contains Kerala PSC History Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. വേണാട് ഉടമ്പടി നടന്ന വർഷം?

Answer: 1723

102. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

103. How many times vascoda Gama visited India

Answer: 5

104. The nationalist leader who was killed in a police lathicharge in 1928 was

Answer: Lala Lajpat Rai

105. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര്

Answer: ഷേര്‍ഷാ സൂരി

106. When was the Non-Cooperation movement suspended?

Answer: 1922.

107. In 1938, Subhash Chandra Bose was elected as the president of Indian National Congress defeating Gandhiji’s candidate. Who was this candidate?

Answer: Pattabhi Sita Ramayya

108. Which year onwards Gandhi Jayanthi is celebrated as international non violence day?

Answer: 2007.

109. What is the nick name of the English East India Company?

Answer: John Company.

110. Indian National Congress formed in 1885 during the Governor –General ship of?

Answer: Lord Dufferin.

111. Who was the first Muslim president of Indian National Congress

Answer: Badruddin Tyabjee.

112. Who was the leader of Bardoli Satyagrah of 1928?

Answer: Sardar Vallabhai Patel.

113. Who is known as the Heroine of Quit India Movement ?

Answer: Aruna Asaf Ali.

114. കൊട്ടാരത്തില്‍ സംഗീതം, നൃത്തം ഇവ നിരോധിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഔറംഗസീബ്

115. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍

Answer: ഷഹ്ന

116. ക്ലീന്‍ ഇന്ത്യാ പദ്ധതി പ്രകാരം പൈതൃക സ്മാരകമായി താജ്മഹല്‍ ദത്തെടുത്തത്

Answer: ONGC

117. ഏതു വംശത്തിനു ശേഷമാണ്‌ ഉത്തരേന്ത്യയില്‍ മൂഗള്‍വംശം അധികാരത്തില്‍വന്നത്‌

Answer: ലോധി

118. അരവിന്ദ് ഘോഷ് രചിച്ച പുസ്തകം ഏത് ?

Answer: ലൈഫ് ഡിവൈൻ

119. താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?

Answer: രവി

120. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ ?

Answer: അപ്സര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.