Kerala PSC History Questions and Answers 8

This page contains Kerala PSC History Questions and Answers 8 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
141. മലബാറില്‍ മാപ്പിളലഹള നടന്ന വര്‍ഷം

Answer: 1836

142. In mauryan administrative terminology, the special reporters to the king was called by which name

Answer: Prativedikas

143. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

144. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശം

Answer: നായ്ക്കർ

145. ഇന്ത്യയില് കറന്സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ് (D)

Answer: ഷേര്ഷാ സൂരി

146. The period of Sankaracharya ?

Answer: 788-820

147. When was the English East India Company established?

Answer: 1600 A.D.

148. When did the First war of Independence start?

Answer: 1857 May 10.

149. When was the Dandi March started?

Answer: March 12, 1930

150. Simon commission came to India in?

Answer: 1928.

151. First Round Table Conference held in England in ?

Answer: 1930. Second in 1931, third in 1932

152. അക്ബറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: സിക്കന്ദ്ര

153. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഷാജഹാന്‍

154. ഷേര്‍ഷ പുറത്തിറക്കിയ വെളളി നാണയം

Answer: റുപിയ

155. ഇന്ത്യയുടെ തത്തچ എന്നറിയപ്പെടുന്നത്

Answer: അമീര്‍ ഖുസ്രു

156. ഷേര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: സസാരം

157. ക്ലീന്‍ ഇന്ത്യാ പദ്ധതി പ്രകാരം പൈതൃക സ്മാരകമായി താജ്മഹല്‍ ദത്തെടുത്തത്

Answer: ONGC

158. മൂന്നാ പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം

Answer: 1761

159. യുനാനി” ചികില്‍സാ സ്രമ്പദായം പ്രചരിപ്പിച്ചത്‌

Answer: അറബികള്

160. “ഹിജ്റാ വര്‍ഷത്തിന്റെ ആരംഭത്തിനു നിദാനമായത്‌

Answer: മദീനയിലേക്കുള്ള മുഹമ്മദ്‌ നബിയുടെ പലായനം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.