Kerala PSC History Questions and Answers 9

This page contains Kerala PSC History Questions and Answers 9 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
161. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്?

Answer: സഹോദരൻ അയ്യപ്പൻ

162. വാസ്‌കോഡ ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര്

Answer: സാന്‍ഗബ്രിയേല്‍

163. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത്

Answer: മുണ്ഡകോപനിഷത്ത്

164. താഴെപ്പറയുന്നവയില് ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്
a. ഡച്ച്
b. പോര്ച്ചുഗല്
c. ഫ്രാന്സ്
d. ഇംഗ്ലണ്ട്

Answer: പോര്ച്ചുഗല്

165. The’Kulachal’war was in the year:

Answer: 1741

166. Who founded the “All India Harijan Samaj” in 1932?

Answer: Mahatma Gandhi.

167. In which act, the rule of East India Company ended in India?

Answer: Govt. of India Act, 1858.

168. Simon commission came to India in?

Answer: 1928.

169. Who started the Hindustan Socialist republican Association in 1928?

Answer: Chandra Sekhar Asad.

170. In which year, Indian National Congress celebrated Independence Day for the fist time?

Answer: 1930 January 26.

171. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?

Answer: കന്യാകുമാരി

172. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?

Answer: റിപ്പൺ പ്രഭു

173. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഷാജഹാന്‍റെ മൂത്ത മകന്‍

Answer: ധാരാഷിക്കോവ്

174. ഷേര്‍ഷ പുറത്തിറക്കിയ വെളളി നാണയം

Answer: റുപിയ

175. ഹുമയൂണിന്‍റെ ജീവചരിത്ര ഗ്രന്ഥമായ ഹുമയൂണ്‍ നാമ രചിച്ചത്

Answer: ഗുല്‍ബദന്‍ ബീഗം

176. കുതിരകള്‍ക്ക് ചാപ്പകുത്തുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയ ഭരണാധികാരി

Answer: അലാവുദ്ദീന്‍ ഖില്‍ജി

177. മയൂര സിംഹാസനത്തില്‍ എത്ര മയിലുകളുണ്ട്

Answer: 24

178. സുല്‍ത്താനേറ്റിലെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നത്

Answer: ബാല്‍ബന്‍

179. . അക്ബറിന്‍റെ ജീവചരിത്ര കൃതി

Answer: അയിന്‍-ഇ-അക്ബരി

180. അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു ?

Answer: സാപ്തി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.