Kerala PSC History Questions and Answers 11

This page contains Kerala PSC History Questions and Answers 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. Hortus malabaricus was written in which language?

Answer: Latin

202. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?

Answer: ചേതക്

203. In mauryan administrative terminology, the special reporters to the king was called by which name

Answer: Prativedikas

204. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം

Answer: 1600

205. മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്
a. ഇബാദത്ത്ഖാന
b. ചാർമിനാർ
c. റെഡ്ഫോർട്ട്
d. മോത്തി മസ്ജിദ്

Answer: ചാർമിനാർ

206. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം

Answer: 1526

207. 'ജോണ് കമ്പനി' എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ

208. The Thangasseri Fort was constructed by?

Answer: PORTUGUESE

209. Which renowned musician sung the famous song “Raghupathi Raghav Rajaram” during the Dandi march?

Answer: Vishnu Digambar Paluskar.

210. When was the English East India Company established?

Answer: 1600 A.D.

211. Name the viceroy of India when the Rowlatt Act was repealed?

Answer: Lord Reeding.

212. Indian Independence Act passed in the British Parliament in?

Answer: 1947 July 1.

213. Who presided over congress sessions three times?

Answer: Dada Bhai Naoroji.

214. At which place did the British Government arrest Gandhiji for sedition for the first time?

Answer: Ahmedabad.

215. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത്

Answer: മുഹമ്മദ് ഗസ്നി

216. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഷാജഹാന്‍

217. അക്ബര്‍ ചക്രവര്‍ത്തി പുറത്തിറക്കിയ സ്വര്‍ണ നാണയം

Answer: ജല്‍ ജലാല്‍

218. വിജയനഗരസാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി

Answer: നിക്കോളോ കോണ്ടി

219. സാഹിത്യ നൊബേലിനര്‍ഹയായ ആദ്യ വനിത

Answer: സെല്‍മ ലാഗര്‍ലോഫ്

220. “ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രകാരന്‍” എന്നറിയപ്പെടുന്നത്‌

Answer: പട്ടാഭി സിതാരാമയ്യ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.