Kerala PSC History Questions and Answers 17

This page contains Kerala PSC History Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. മലബാറില്‍ മാപ്പിളലഹള നടന്ന വര്‍ഷം

Answer: 1836

322. The nationalist leader who was killed in a police lathicharge in 1928 was

Answer: Lala Lajpat Rai

323. കുണ്ടറ വിളംമ്പരം നടത്തിയത് ?

Answer: വേലുത്തമ്പി

324. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര്

Answer: തൃപ്പാപ്പൂർ സ്വരൂപം

325. The ‘Champaron Satyagraha’was led by

Answer: Gandhi

326. When did Indian National Congress adopt the resolution of “self Government” for the first time?

Answer: 1906.

327. Who wrote the book “The origin of the Indian National Congress”?

Answer: Pattabhi Sita Ramayya.

328. Who represented Indian National Congress in the second round table conference in 1931?

Answer: Mahatma Gandhi.

329. Who was the leader of Bardoli Satyagrah of 1928?

Answer: Sardar Vallabhai Patel.

330. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

Answer: ബാലഗംഗാധര തിലകൻ

331. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത്

Answer: മുഹമ്മദ് ഗസ്നി

332. ലാഹോര്‍ ഗേറ്റ് ഏതിന്‍റെ പ്രവേശന കവാടമാണ്

Answer: ചെങ്കോട്ട

333. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്

Answer: മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

334. ഉറുദു ഹോമര്‍ എന്നറിയപ്പെടുന്നത്

Answer: അമീര്‍ ഖുസ്രു

335. ആഗ്ര നഗരം സ്ഥാപിച്ചത്

Answer: സിക്കന്ദര്‍ ലോധി

336. എസ്‌പെരന്റോ” എന്ന കൃത്രിമഭാഷ ആവിഷ്കരിച്ചത്‌

Answer: ലൂയി സാമന്‍ഹോഫ്

337. ഷോര്‍ട്ട് ഹാന്‍ഡ്‌ കണ്ടുപിടിച്ചതാര്‍

Answer: ഐസക്‌ പിറ്റ്മാന്

338. “ഹിജ്റാ വര്‍ഷത്തിന്റെ ആരംഭത്തിനു നിദാനമായത്‌

Answer: മദീനയിലേക്കുള്ള മുഹമ്മദ്‌ നബിയുടെ പലായനം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.