Kerala PSC History Questions and Answers 5

This page contains Kerala PSC History Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. What is the meaning of sanskrit word Veda

Answer: Knowledge

82. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

83. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

84. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

85. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

86. 'ജോണ് കമ്പനി' എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ

87. Where was the Civil disobedience movement launched in 1922?

Answer: Bardoli.

88. Which movement marked Gandhiji’s entry into national politics?

Answer: Champaran Movement.

89. Who is the founder of Ghadar party?

Answer: Lala Hardayal.

90. Who wrote the book “India’s First War of Independence”?

Answer: Vinayak Samodar Savarkar.

91. When did the Government of the English East India Company come to an end?

Answer: 1858 A.D.

92. When was the Quit India movement started?

Answer: 1942 August 8 at Bombay.

93. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത്

Answer: മുഹമ്മദ് ഗസ്നി

94. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം

Answer: ഖില്‍ജി വംശം

95. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താനേറ്റ്

Answer: തുഗ്ലക് വംശം

96. ഷേര്‍ഖാന്‍ എന്നറിയപ്പെടുന്നത്

Answer: ഷേര്‍ഷാ

97. രണ്ടാം തറൈന്‍ യുദ്ധം നടന്നതെന്ന്

Answer: 1192

98. കനൗജ്, ചൗസ യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടു ത്തിയതാര്

Answer: ഷേര്‍ഷ

99. സഡക്-ഇ-അസം, ചക്രവര്‍ ത്തിയുടെ പാത എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ റോഡ്

Answer: ഗ്രാന്‍റ് ട്രങ്ക് റോഡ്

100. മാലിദ്വീപില്‍ ഏറ്റവും കൂടുതലുള്ള മതക്കാര്‍

Answer: ഇസ്ലാംമതം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.