Kerala PSC History Questions and Answers 1

This page contains Kerala PSC History Questions and Answers 1 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി

Answer: പുനം നമ്പൂതിരി

2. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം

Answer: 1526

3. Which place famous for \'Muniyaras\'

Answer: Marayur

4. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്

Answer: ചാമുണ്ഡരായർ

5. The founder of Prajamandalam in Kochi ?

Answer: V.R. KRISHNAN EZHUTHACHAN

6. The first war of Independence in India lasted for almost:

Answer: One year

7. Who was the first to describe the mutiny of 1857 as the first war of independence?

Answer: Vinayak Samodar Savarkar.

8. In which session of Indian National Congress, the moderates and extremists sections of congress reunited?

Answer: 1916 Lucknow.

9. The famous INA trials took place at the Red Fort, Delhi in?

Answer: 1945.

10. Who was the president of the Indian National Congress in the Gaya Session of 1922?

Answer: C.R.Das.

11. When was the Dandi March started?

Answer: March 12, 1930

12. Who represented Indian National Congress in the second round table conference in 1931?

Answer: Mahatma Gandhi.

13. First elected president of Indian National Congress?

Answer: Subhash Chandra Bose (1939)

14. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?

Answer: എമിലി ഷെങ്കൽ

15. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

Answer: ബാലഗംഗാധര തിലകൻ

16. ഇന്ത്യയിലെ ജാതി വിരുദ്ധ – ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

Answer: ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

17. തങ്ക, ജിറ്റാള്‍ എന്നീ നാണയങ്ങള്‍ പുറത്തിറക്കിയ സുല്‍ത്താന്‍

Answer: ഇല്‍ത്തുമിഷ്

18. കാശ്മീരിനെ ഇന്ത്യയുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ജഹാംഗീര്‍

19. ആത്മകഥ രചിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ബാബര്‍

20. ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി

Answer: ഔറംഗസീബ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.