Kerala PSC History Questions and Answers 16

This page contains Kerala PSC History Questions and Answers 16 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
301. വാസ്‌കോഡ ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര്

Answer: സാന്‍ഗബ്രിയേല്‍

302. കലിംഗ യുദ്ധം നടന്ന വര്‍ഷം

Answer: ബി.സി.261

303. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി

Answer: ഒലിവർ ക്രോംവെൽ

304. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്

Answer: ചാമുണ്ഡരായർ

305. 'ജോണ് കമ്പനി' എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ

306. തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്?

Answer: സ്ഥാണു രവി കുശേഖരൻ

307. Who set up the Indian Independence League?

Answer: Rash Bihari Bose.

308. Who presided over the Cabinet Mission?

Answer: Sir. P.Lawrence.

309. Which incident provoked Gandhiji to suspend the Civil Disobedience Movement?

Answer: Chauri Chaura incident.

310. When did Indian National Congress adopt a resolution demanding complete independence for the first time?

Answer: 1929.

311. Where was the Provisional Government of Independent India (Azad Hind) formed?

Answer: Singapore.

312. Who started the Hindustan Socialist republican Association in 1928?

Answer: Chandra Sekhar Asad.

313. First elected president of Indian National Congress?

Answer: Subhash Chandra Bose (1939)

314. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

Answer: വാറൻ ഹേസ്റ്റിംഗ്സ്

315. ഇന്ത്യയിലെ ജാതി വിരുദ്ധ – ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?

Answer: ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)

316. പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത്

Answer: ഫിര്‍ദൗസി

317. ചാലിസയുടെ അധികാരം വെട്ടിച്ചുരുക്കിയത്

Answer: ബാല്‍ബന്‍

318. ബഹദൂര്‍ഷ രണ്ടാമന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: റംഗൂണ്‍

319. ക്വാമി എന്‍ക്രൂമ ഏതു രാജ്യത്തെ സ്വാത്രന്ത്യസമരത്തെയാണ്‌ നയിച്ചത്‌

Answer: ഘാന

320. അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു ?

Answer: സാപ്തി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.