Kerala PSC History Questions and Answers 3

This page contains Kerala PSC History Questions and Answers 3 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
41. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?

Answer: ചേതക്

42. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

Answer: മാർത്താണ്ഡവർമ

43. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം

Answer: മെസപ്പൊട്ടോമിയ

44. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം

Answer: AD 68

45. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

46. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം

Answer: 1928

47. . Which place is known as Martha in European Period ?

Answer: KARUNAGAPALLY

48. When was the English East India Company established?

Answer: 1600 A.D.

49. The Kakinada session of the Indian National Congress, which inspired the launch of the Vaikom Satyagraha , was held in :

Answer: 1923.

50. What does the Saffron colour in our National Flag stand for?

Answer: Renunciation (Sacrifice).

51. Indian Independence Act passed in the British Parliament in?

Answer: 1947 July 1.

52. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?

Answer: മൗലാനാ അബ്ദുൾ കലാം ആസാദ്

53. ഖുദായ് – ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ

54. ബീര്‍ബലിന്‍റെ യഥാര്‍ത്ഥ പേര്

Answer: മഹേഷ് ദാസ്

55. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഷാജഹാന്‍

56. ഇന്ത്യയിലാദ്യമായി വെടിമരുന്ന്, പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി

Answer: ബാബര്‍

57. ഹിന്ദുക്കളുടെ മേല്‍ മതനികുതിയായി ജസിയ ഏര്‍പ്പെടുത്തിയ സുല്‍ത്താന്‍

Answer: ഫിറോസ് ഷാ തുഗ്ലക്ക്

58. ഉറുദു ഹോമര്‍ എന്നറിയപ്പെടുന്നത്

Answer: അമീര്‍ ഖുസ്രു

59. പത്മാവത് എന്ന കൃതി രചിച്ചത്

Answer: മാലിക് മുഹമ്മദ് ജൈസി

60. ഏതു വംശത്തിലെ രാജാവാണ്‌ കനിഷ്‌കന്‍

Answer: കുശാനവംശം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.