Kerala PSC History Questions and Answers 4

This page contains Kerala PSC History Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?

Answer: ചേതക്

62. The Resolution of Non-cooperation Movement was passed in which special session of Indian National Congress

Answer: Calcutta

63. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം

Answer: 13

64. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശം

Answer: നായ്ക്കർ

65. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.

Answer: 18

66. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര്

Answer: തൃപ്പാപ്പൂർ സ്വരൂപം

67. Who set up the Indian Independence League?

Answer: Rash Bihari Bose.

68. Who founded the Indian League?

Answer: Shishir Kumar Ghose.

69. When did Gandhiji start the Sabarmati Ashram?

Answer: 1916.

70. Who said ”Swaraj is my birth right and I must have it”?

Answer: Bal Gangadhar Tilak

71. How many followers of Gandhiji participated in Dandi March?

Answer: 78.

72. Which was the most decisive war that marked the initiation of British rule in India?

Answer: Battle of Plassey. The battle occurred on June 23, 1757 at Palashi of Murshidabad, on the bank of Bhagirathi River

73. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഷാജഹാന്‍

74. അക്ബര്‍ ചക്രവര്‍ത്തി പുറത്തിറക്കിയ സ്വര്‍ണ നാണയം

Answer: ജല്‍ ജലാല്‍

75. ആഗ്ര നഗരം സ്ഥാപിച്ചത്

Answer: സിക്കന്ദര്‍ ലോധി

76. ബഹദൂര്‍ഷ രണ്ടാമന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

Answer: റംഗൂണ്‍

77. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം

Answer:

78. “സര്‍വരാജ്യസഖ്യം” രൂപംകൊണ്ടണ്ട വര്‍ഷം

Answer: 1920

79. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?

Answer: 1946

80. , സർവ്വരാജ്യ സഖ്യം (ലീഗ് ഓഫ് നേഷൻസ്) സ്ഥാപിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് ആര് ?

Answer: വുഡ്രോ വിൽസൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.