Kerala PSC History Questions and Answers 12

This page contains Kerala PSC History Questions and Answers 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ ആരാണ്

Answer: രാജാകേശവദാസന്‍

222. Who propounded the philosophy of ‘Dvaitadvaita’

Answer: Nimbaraka

223. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്?

Answer: ദേവരായ I

224. താഴെപ്പറയുന്നവയില് ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്
a. ഡച്ച്
b. പോര്ച്ചുഗല്
c. ഫ്രാന്സ്
d. ഇംഗ്ലണ്ട്

Answer: പോര്ച്ചുഗല്

225. Pazhassi Raja was attacked and killed by the British at:

Answer: Pulpalli

226. Who once remarked “ Nehru is patriot while Jinnah is a Politician”

Answer: Mohammed Iqbal.

227. The Cripps Mission visited India during the regime of :

Answer: Lord Linlithgow.

228. First Woman president of Indian National Congress?

Answer: Annie Besant (1917).

229. Indian National Congress held its first session in 1885 at?

Answer: Gokul Das Tejpal Sanskrit College, Bombay.

230. In the year 1919, the British Government passed a new rule under which the Government had the authority and power to arrest people and keep them in prisons without any trial if they are suspected with the charge of terrorism. Which is that rule?

Answer: Rowlatt Act

231. ആലംഗീര്‍ എന്ന പേര് സ്വീകരിച്ച അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി

Answer: ഔറംഗസീബ്

232. നീതി ചങ്ങല നടപ്പിലാക്കിയത്

Answer: ജഹാംഗീര്‍

233. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്

Answer: മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

234. ആത്മകഥ രചിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ബാബര്‍

235. വിജയനഗരസാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി

Answer: നിക്കോളോ കോണ്ടി

236. സുല്‍ത്താനേറ്റിലെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നത്

Answer: ബാല്‍ബന്‍

237. ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി

Answer: ഔറംഗസീബ്

238. . അക്ബറിന്‍റെ ജീവചരിത്ര കൃതി

Answer: അയിന്‍-ഇ-അക്ബരി

239. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം

Answer:

240. , സർവ്വരാജ്യ സഖ്യം (ലീഗ് ഓഫ് നേഷൻസ്) സ്ഥാപിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് ആര് ?

Answer: വുഡ്രോ വിൽസൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.