Kerala PSC History Questions and Answers 7

This page contains Kerala PSC History Questions and Answers 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. Hortus malabaricus was written in which language?

Answer: Latin

122. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

123. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

Answer: മാർത്താണ്ഡവർമ

124. ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി

Answer: റിപ്പൺ പ്രഭു

125. ഇന്ത്യയിൽ വച്ചു കൊല്ലപ്പെട്ട ഏക വൈസ്രോയി

Answer: മായോ പ്രഭു

126. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്

Answer: കൃഷ്ണദേവരായര്‍

127. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

128. തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്?

Answer: സ്ഥാണു രവി കുശേഖരൻ

129. . Which place is known as Martha in European Period ?

Answer: KARUNAGAPALLY

130. The period of Sankaracharya ?

Answer: 788-820

131. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു

Answer: വർഗീയ ലഹളകൾ

132. Which leader died on the day the Non cooperation movement was launched in 1920?

Answer: Bal Gangadhar Tilak.

133. Who was the viceroy of India when Montague- Chelmsford reforms were introduced?

Answer: Lord Chelmsford.

134. Who composed the famous patriotic song “Sare Jahamse Acha”?

Answer: Mohammed Iqbal

135. ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി?

Answer: ലിട്ടൺ പ്രഭു

136. ബീബി കാ മക്ബറാ എന്ന സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

Answer: ഔറംഗാബാദ്

137. ലാഹോര്‍ ഗേറ്റ് ഏതിന്‍റെ പ്രവേശന കവാടമാണ്

Answer: ചെങ്കോട്ട

138. ഉറുദു ഹോമര്‍ എന്നറിയപ്പെടുന്നത്

Answer: അമീര്‍ ഖുസ്രു

139. എസ്‌പെരന്റോ” എന്ന കൃത്രിമഭാഷ ആവിഷ്കരിച്ചത്‌

Answer: ലൂയി സാമന്‍ഹോഫ്

140. വക്കഫ്‌ ബോര്‍ഡ്‌' ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഇസ്ലാം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.