Kerala PSC Facts About India Questions and Answers 27

This page contains Kerala PSC Facts About India Questions and Answers 27 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
521. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?

Answer: ഉദം സിങ്

522. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?

Answer: ജതിന്ദ്രനാഥ് ദാസ്

523. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി

Answer: മൃണാളിനി സാരാഭായി

524. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

525. ദേവ ഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ?

Answer: ഉത്തരാഖണ്ട്

526. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്

Answer: ഹിരാക്കുഡ് ( ഒഡീഷ )

527. ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന

Answer: മിസ്‌പൂർ (അലഹബാദ് )

528. In which year, Indian National Congress celebrated Independence Day for the fist time?

Answer: 1930 January 26.

529. The Prime Minister of India who introduced the Integrated Rural Development Programme

Answer: -Jawaharlal Nehru

530. Which scheme was launched by the Indian Government to create a hunger-free India?

Answer: Antyodaya Anna Yojana (AAY)

531. What is India’s rank in the 2017 global Multi-dimensional Poverty Index (MPI)?

Answer: 37th

532. India's first digital tribal colony

Answer: Nedumkayam

533. Who Among the Persons Introduced Gurgaon Experiment?

Answer: F.L Brayne

534. Which Indian mobile network operator has launched the world’s longest submarine cable system?

Answer: Reliance Jio

535. ഇന്ത്യ യു എന്നിൽ അംഗമായത് എന്ന്

Answer: 1945 ഒക്ടോബർ 30

536. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി? *

Answer: കരുൺ നായർ

537. ഇന്ത്യ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സിഖ് മതക്കാരുള്ള രാജ്യം?

Answer: ഇംഗ്ലണ്ട്

538. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്

Answer: ആമുഖം

539. കണക്ടിങ് ഇന്ത്യ എന്തിന്റെ മുദ്രാവാക്യമാണ്?

Answer: ബി. എസ്. എൻ. എൽ

540. Who is known as Indian Bismarck

Answer: Patel

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.